0%

Chapter Title : തിരിഞ്ഞുനോട്ടം 4 [Danilo]

Author : Kambikathakal Read All Parts 3.5K

വീട്ടിന്നു ഇനി വേണ്ട. എന്താ മനുഷ്യ വടിവിഴുങ്ങിയതുപോലെ നികുന്നെ, ഇങ്ങോട്ടേറങ്ങാനല്ലേ പറഞ്ഞത് "

അങ്ങനെ ജാൻസി ആന്റി പിണങ്ങിപോയി.പപ്പ കൊറേ തടയാനൊക്കെ ശ്രേമിച്ചു, പക്ഷെ ഫലമുണ്ടായില്ല.

അമ്മാമ -" നീ ഇങ്ങു പോരെടാ ചെറുക, അവൾടെ സ്വഭാവം എനിക്കറിയത്തില്യോ. ഒന്നാറിതണുക്കുമ്പോ ഇങ്ങു പോന്നോളും.

അവർ പോയി.

പപ്പ -" മമ്മി, ഇനി എന്നാ പ്ലാൻ? "

അമ്മാമ -" എന്നാ പ്ലാനാടാ മോനെ? "

പപ്പ -" മമ്മി ഞങ്ങളുടെ കൂടെ അങ്ങോട്ടു പോരെ,വീട് തല്കാലം, ആ മാനേജർ പയ്യനോട് നോക്കാൻ പറയാം"

അമ്മാമ "- അതല്ലടാ, പത്തു, പതിനഞ്ചു വർഷം ഞാൻ നിങ്ങളുടെ കൂടെ അവിടെത്തന്നെയല്യോ ജീവിച്ചത്, നീ എന്നെ പൊന്നുപോലെ നോകീട്ടുമുണ്ട്. പക്ഷെ ഇപ്പോ ചാച്ചൻ ജീവിച്ചു മരിച്ച ഈ വീട്ടിന്നു വിട്ടുനിക്കാൻ ഒക്കത്തില്ലടാ, അതാ "

പപ്പ -" മനസിലായി മമ്മി, അന്നാ തല്കാലം ഇവനും ഇവളും ഇവിടെ നിൽക്കട്ടെ, എന്തായാലും കട അതികം ദിവസം പൂട്ടിയിടണ്ട, ഇന്നലെയും ആ മാനേജർ ചെക്കൻ വിളിച്ചായിരുന്നു. ഞാൻ നാളെ അങ്ങ് പോയേകുവ, ലീവും അധികമില്ല. "

മമ്മി -" അല്ല പപ്പേ, അപ്പോ ഭക്ഷണവൊക്കെ, "

പപ്പ -" അത് സാരവില്ല, അവിടെ ആനിയൊക്കെ ഉണ്ടല്ലോ, നിങ്ങൾ തല്കാലം, ഇവിടെ നിക്, നാളെതന്നെ കട തുറന്നേക് കേട്ടോ, ടാ നിന്റെ റിസൾട്ട് എന്നാ വരുന്നേ? "

ഞാൻ -" ഈ ആഴ്ച ചെലപ്പോ വരും "

പപ്പാ -" ആാാ, പിന്നെ അവിടുത്തെപോലെ കറങ്ങിയടിച്ചൊന്നും നടന്നേക്കരുത്, വെറുതെ ഇരിക്കുമ്പോ കടയിൽ പോയി ആ കണക്കൊക്കെ

💬 Comments

View all comments