Chapter Title : തിരിഞ്ഞുനോട്ടം [Danilo]
വീടിന്റെ രണ്ടു ഭാഗത്തും വീടുകളാണ്, അവരോടു രണ്ടുപേരോടും അമ്മ വഴക്കയതുകൊണ്ട് വെല്യ അട്ടച്ച്മെന്റൊന്നും ഇല്ല.
അങ്ങനെ കാലങ്ങൾ കടന്നുപോയി. ഞാൻ +2 വിൽ പഠിക്കുന്ന സമയം. ഇതേപോലെ ഒരു പിറന്നാൾ ദിവസം എന്റെ 18ആം വയസ്. കൂട്ടുകാർക്ക് ചെറിയ ഒരു പാർട്ടി കൊടുത്തു, പക്ഷെ അവരുടെ നിർബന്ധപ്രകാരം എനിക്കും ലേശം അടിക്കണ്ടിവന്നു. മൂന്നെണ്ണം വിട്ടു. പിന്നെ അധികനേരം അവിടെ നിന്നില്ല. വീട്ടിൽ എല്ലാരും കാത്തുനില്ക്കുകയാണ് കേക്ക് മുറിക്കാൻ. ഒരു 6.30 pm ആയപ്പോഴേക്കും ഞാൻ വീട്ടിൽ എത്തി. ചെറിയ ഒരു അട്ടം ഉണ്ടെങ്കിലും വെല്യ കുഴപ്പമില്ലാതെ പെരുമാറി.
അമ്മാമ -" കുഞ്ഞൂട്ട ഞാൻ പറഞ്ഞതല്ലേ നേരത്തെ വരണമെന്നു, സമയം കൊറേയായി വേഗം പോയി കുളിച് തുണി മാറി വാ ". ഞാൻ -"കൂട്ടുകാര് വിട്ടില്ല അമ്മമെ അതാ, ദേ ഇപ്പൊ റെഡിയായിട്ടു വരാം ". അച്ഛൻ -"ഡാ, അന്യന്റിയൊക്കെ വരുന്നുണ്ട്, നിന്റെ ഫോൺ എന്ത്യേ?" ഞാൻ -"എന്റെ കയ്യിലുണ്ട്, ഞാൻ ശ്രെദ്ദിച്ചില്ല, ഞാൻ കുളിച്ചിട്ട് വരാം പപ്പേ " അച്ഛന് അതികം തലകൊടുക്കാതെ ഞാൻ തോർത്തും എടുത്ത് ബാത്റൂമിലേക് പോയി കുളിച് റെഡിയായി. പുറത്തിറങ്ങൊയപ്പോ അമ്മാമ കാട്ടിലിൽ ഇരിപ്പുണ്ട്. അമ്മാമ -"ഡാ ഇതെങ്ങാനുണ്ടെന്നു ഇട്ടു നോക്കിക്കേ, ഞാൻ മേടിച്ചതാ" എനിക്ക് കൊറേ സന്ദോഷമായി, ആര് ഡ്രസ്സ് മേടിച് തന്നാലും അമ്മാമ മേടിച്ച ഡ്രസ്സ് ആയിരിക്കും എനിക്ക് best, കാരണം അമ്മാമക് എന്റെ ടെസ്റ്റ് നല്ലോണം അറിയാം.ഞാൻ നേരെ ചെന്ന് അമ്മാമക് ഒരു ഉമ്മ കൊടുത്തു, എന്നിട്ടു ഡ്രസ്സ് എടുത്തു ഉടുക്കാൻ തുടങ്ങി. വെള്ളവടിച്ചതിന്റെ കേട്ട് മൊത്തം വീട്ടിട്ടില്ലായിരുന്നു.
💬 Comments
View all comments