0%

Chapter Title : തിരിഞ്ഞുനോട്ടം [Danilo]

Author : kkstories Read All Parts 842

അച്ഛൻ -"മമ്മിക്കറിയാലോ ഇവളുടെ സ്വഭാവം, മമ്മി ഇതൊന്നും കാര്യവാക്കണ്ട അവനേം കൂട്ടി മുറിയിൽ പൊയ്ക്കോ. ഇതിപ്പോ തീരും "

അങ്ങനെ ഞങ്ങൾ മുറിയിൽ പോയി. മൂന്ന് ബെഡ്‌റൂം രണ്ടെണ്ണത്തിൽ അറ്റാച്ഡ് ബാത്രൂം ഉണ്ട് , ഹാൾ, ചെറിയ ഒരു ഡെയിനിങ് റൂം,കിച്ചൻ, വർക്ക്‌ ഏരിയ, സിറ്റ് ഔട്ട്‌. ഇതാണ് ഞങ്ങളുടെ വീട്. മൊത്തം 8 സെന്റ് സ്ഥലത്തു ചുറ്റും മത്തിലാണ്. പറമ്പ് മുന്നിലാണ് കൂടുതൽ പുറകിൽ മതിൽ കഴിഞ്ഞാൽ ഞാൻ പഠിക്കുന്ന സ്കൂളിന്റെ പറമ്പാണ്. മുന്നിൽ മെയിൻ റോഡ്. പൊറത് ഒരു ബാത്രൂം ഉണ്ട്. വീടിന്റെ രണ്ടു ഭാഗത്തും വീടുകളാണ്, അവരോടു രണ്ടുപേരോടും അമ്മ വഴക്കയതുകൊണ്ട് വെല്യ അട്ടച്ച്മെന്റൊന്നും ഇല്ല.

അങ്ങനെ കാലങ്ങൾ കടന്നുപോയി. ഞാൻ +2 വിൽ പഠിക്കുന്ന സമയം. ഇതേപോലെ ഒരു പിറന്നാൾ ദിവസം എന്റെ 18ആം വയസ്. കൂട്ടുകാർക്ക് ചെറിയ ഒരു പാർട്ടി കൊടുത്തു, പക്ഷെ അവരുടെ നിർബന്ധപ്രകാരം എനിക്കും ലേശം അടിക്കണ്ടിവന്നു. മൂന്നെണ്ണം വിട്ടു. പിന്നെ അധികനേരം അവിടെ നിന്നില്ല. വീട്ടിൽ എല്ലാരും കാത്തുനില്ക്കുകയാണ് കേക്ക് മുറിക്കാൻ. ഒരു 6.30 pm ആയപ്പോഴേക്കും ഞാൻ വീട്ടിൽ എത്തി. ചെറിയ ഒരു അട്ടം ഉണ്ടെങ്കിലും വെല്യ കുഴപ്പമില്ലാതെ പെരുമാറി.

അമ്മാമ -" കുഞ്ഞൂട്ട ഞാൻ പറഞ്ഞതല്ലേ നേരത്തെ വരണമെന്നു, സമയം കൊറേയായി വേഗം പോയി കുളിച് തുണി മാറി വാ ". ഞാൻ -"കൂട്ടുകാര് വിട്ടില്ല അമ്മമെ അതാ, ദേ ഇപ്പൊ റെഡിയായിട്ടു വരാം ". അച്ഛൻ -"ഡാ, അന്യന്റിയൊക്കെ വരുന്നുണ്ട്, നിന്റെ ഫോൺ എന്ത്യേ?" ഞാൻ -"എന്റെ കയ്യിലുണ്ട്, ഞാൻ ശ്രെദ്ദിച്ചില്ല, ഞാൻ കുളിച്ചിട്ട് വരാം പപ്പേ " അച്ഛന് അതികം തലകൊടുക്കാതെ ഞാൻ തോർത്തും എടുത്ത് ബാത്‌റൂമിലേക് പോയി കുളിച് റെഡിയായി. പുറത്തിറങ്ങൊയപ്പോ അമ്മാമ കാട്ടിലിൽ ഇരിപ്പുണ്ട്. അമ്മാമ -"ഡാ ഇതെങ്ങാനുണ്ടെന്നു ഇട്ടു നോക്കിക്കേ, ഞാൻ മേടിച്ചതാ" എനിക്ക് കൊറേ സന്ദോഷമായി, ആര് ഡ്രസ്സ്‌ മേടിച് തന്നാലും അമ്മാമ മേടിച്ച ഡ്രസ്സ്‌ ആയിരിക്കും എനിക്ക് best, കാരണം അമ്മാമക് എന്റെ ടെസ്റ്റ്‌ നല്ലോണം അറിയാം.ഞാൻ നേരെ ചെന്ന് അമ്മാമക് ഒരു ഉമ്മ

💬 Comments

View all comments