← Back to തിരുവിതാംകൂർ കോളനി 1 [ഭീം]

Comments

തിരുവിതാംകൂർ കോളനി 1 [ഭീം] · approved reader discussion

Achilies • 2020-10-04 21:44

ഭീം❤❤❤ എന്താ പറയേണ്ടേ എന്നറിയില്ല. ശെരിക്കും ഒരു ക്ലാസിക് നോവൽ പോലെ തോന്നുന്നു. ഓരോ ഡീറ്റൈലിങ്ങും, കഥാപാത്രങ്ങളും മനസ്സിലുണ്ട്. ഒരു കാരിക്കേച്ചർ പോലെ മനോഹരം. ബാക്കി പ്രതീക്ഷിക്കുന്നു. വിത്ത് ലവ് ആക്കിലീസ്

Akku • 2020-05-30 13:10

കഥ തുടക്കം ഉഷാറായിണ്ട് ബ്രോ വെയ്റ്റിംഗ് for നെക്സ്റ്റ് പാർട്ട് ഒരായിരം ജന്മദിനാശംസകൾ സഹോദരാ ??

BheeM • 2020-05-30 18:00

Thanks bro

മാലാഖയുടെ കാമുകൻ • 2020-05-29 21:02

ഇത് കാണാതെ പോയതിൽ സങ്കടം ഉണ്ട്.. വായിച്ചു.. ഇഷ്ടപ്പെട്ടു. അവസാന പേജ് എത്തിയപ്പോൾ ആണ് ബർത്ത്ഡേയുടെ കാര്യം അറിഞ്ഞത്.. വൈകി ആണെങ്കിലും എല്ലാ വിധ ഐശ്വര്യങ്ങളും ജീവിതത്തിൽ ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. Heartfelt belated birthday wishes dear brother.. ❤️❤️ സ്നേഹത്തോടെ

BheeM • 2020-05-30 17:59

MK love you Bheem

മനു John@MJ • 2020-05-28 11:05

ഭീമാപ്പി വയ്യ എന്താണ് കാണുന്നത്. ഇപ്പോഴാണ് ശ്രന്ദിച്ചത്. ഞാനും കാത്തിരിക്കുകയാണ് അടുത്ത ഭാഗത്തിനായ്... ,, ?????????

ഭീം♥️ • 2020-05-29 18:02

Machu thanks Sukhamaano

Munshi • 2020-05-27 23:15

??????? good

ഭീം♥️ • 2020-05-29 18:02

Thanks bro

Harshan • 2020-05-27 21:48

ജന്മദിനാശംസകൾ ഭീമൻ ചേട്ടാ.. അവിടെ നേരത്തെ വിഷ് ചെയ്തിരുന്നു...

ഭീം♥️ • 2020-05-27 21:58

Thanks da kutta.njn Kandu.

പ്രണയരാജ • 2020-05-27 19:55

ജന്മദിനാശംസകൾ, താങ്കളുടെ എഴുത്തിൻ്റെ ശൈലി എനിക്കിഷ്ടമായി, കാത്തിരിക്കു.

ഭീം♥️ • 2020-05-27 21:58

Thanks thanks bro ♥️?

Sachi • 2020-05-27 19:40

Happy birthday bro

ഭീം♥️ • 2020-05-27 21:57

Thanks bro ♥️

Dragons • 2020-05-27 17:39

Hpy b day bhim Nannayittund adutha part pennannu ponnotte .page kurach koottumo?

Dragons • 2020-05-27 17:38

Hot b day bhim Nannayittund adutha part pennannu ponnotte .page kurach koottumo?

ഭീം♥️ • 2020-05-27 19:31

Thanks ? bro

Sona • 2020-05-27 17:09

ഹാപ്പി ബര്ത്ഡേ ബ്രോ ?????????????????????????????????????????????????????????????????????????????????????????????????????????????????

ഭീം♥️ • 2020-05-27 19:31

Thanks ? sona

ഒലിവർ • 2020-05-27 19:33

Belated Birthday Wishes Bro... ♥️♥️♥️

ഭീം♥️ • 2020-07-16 19:30

താങ്ക്സ് ബ്രോ

ചന്ദു മുതുകുളം • 2020-05-27 16:32

പിറന്നാൾ ആശംസകൾ സഹോ????????????❣

ഭീം♥️ • 2020-05-27 19:30

Thanks? bro

Sanu • 2020-05-28 01:40

Happy birthday broo..

VAMPIRE • 2020-05-27 15:50

ഭീം ചേട്ടാ..❤️ ഒരായിരം ജന്മ ദിനാശംസകൾ നേരുന്നു ...

ഭീം♥️ • 2020-05-27 19:29

താങ്ക്സ് ബ്രോ.?♥️♥️♥️♥️

ഭീം♥️ • 2020-05-27 15:45

TankS ഹർഷ ബ്രോ

രാജു ഭായ് • 2020-05-27 14:40

ഒരായിരം പിറന്നാൾ ആശംസകൾ ഭീം ചേട്ടാ കഥ അടിപൊളിയായി ketto

ഭീം♥️ • 2020-05-27 15:30

Thanks ? bro.....kathaeshttamaayathil santhoshamundu BheeM ♥️

നന്ദൻ • 2020-05-27 14:09

സ്വന്തം ഭീം ചേട്ടന് ഒരായിരം ജന്മ ദിനാശംസകൾ ????????????????????????

ഭീം♥️ • 2020-05-27 15:32

Hi Nandoos...othiri mന്ദിയുണ്ട് ഡിയർ. വീട്ടിലാണോ? കഥ ബാക്കി എവിടെ?

Fire blade • 2020-05-27 12:55

നല്ല പതിഞ്ഞ തുടക്കം ...തുടരുക സുഹൃത്തേ .. ഒരായിരം പിറന്നാൾ ആശംസകൾ കൂടെ അറിയിക്കുന്നു

ഭീം♥️ • 2020-05-27 15:34

കഥ ഇഷ്ടമായതിൽ സന്തോഷമുണ്ട് ഡിയർ. പിന്നെ ജമനാളിൽ ഒരു നിമിഷമെങ്കിലും എന്നോടൊപ്പം ചേർന്നതിൽ നന്ദി ബ്രോ ഭീം

Appan Menon • 2020-05-27 12:53

Many many happy returns of the day. കഥയുടെ തുടക്കം നന്നായി. അധികം താമസിക്കാതെ ബാക്കി കഥ കൂടി എഴുതുമെന്ന് വിശ്വസിക്കുന്നു.

ഭീം♥️ • 2020-05-27 15:35

നന്ദി ഡിയർ .ബാക്കിയുമായി ഉടനെ വരാം ബ്രോ ... ഭീം

പാണൻ • 2020-05-27 12:09

ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ

ഭീം♥️ • 2020-05-27 15:35

താങ്ക്സ് പാണൻ ബ്രോ ഭീം

Biju • 2020-05-27 11:09

Happy birthday to you

ഭീം♥️ • 2020-05-27 15:36

താങ്ക്സ് ബ്രോ ഭീം

ഭീം♥️ • 2020-05-27 15:36

ഉടനെ വരും ബ്രോ

Vipi • 2020-05-27 10:19

Happy Birthday bro , athu pole njagalkulla birthday gift njagal kai neeti seekarichirikkunnu, oru nalla family, emotional story plz continue broo..... Veedum piranannal vazhuthikkal...??

ഭീം♥️ • 2020-05-27 15:41

നന്ദി ഡിയർ. തിരക്ക് പിടിച്ചാണ് എഴുതിയത്.ഇന്നു രാവിലെ തന്നെ ഇടണമെന്ന് കുട്ടേ ട്ടനോട് പറഞ്ഞിരുന്നു. അദ്ദേഹം സാധിച്ചു തന്നു. ഫാമിലി കഥയാണ് ബ്രോ. പണ്ട് കുത്തി കുറിച്ച് വച്ചതായിരുന്നു. ഭീം

King • 2020-05-27 10:01

Happy birthday bro

ഭീം♥️ • 2020-05-27 15:41

താങ്ക്സ് കിംങ്ങ്സ് ബ്രോ

ആശാൻ • 2020-05-27 09:42

ആശംസകൾ ഭീം

ഭീം♥️ • 2020-05-27 15:42

ആശാനേ... വളരെ നന്ദി

നീൽ • 2020-05-27 09:38

Janmadinashamsakal bheem chetta

ഭീം♥️ • 2020-05-27 15:43

വളരെ നന്ദി നീൽ ബ്രോ. എന്നും സ്നേഹം മാത്രം

PAPPAN • 2020-05-27 07:59

ഹാപ്പി ബര്ത്ഡേ ബ്രോ

ഭീം♥️ • 2020-05-27 15:44

പപ്പൻബ്രോ ഒത്തിരി നന്ദിണ്ട്

Taniya • 2020-05-27 07:00

Thudaru .....

ഭീം♥️ • 2020-05-27 15:46

Ok Bro

dr.kambikuttan • 2020-05-27 06:55

<img class="aligncenter" src="https://i.imgur.com/F5Q5M0i.gif" />

Haridas • 2020-05-27 08:26

Dear Bheem, " HAPPY BIRTHDAY AND WISH MANY MORE TO COME " കഥ നല്ല തുടക്കം. രാജുവിന്റെ വിൽപവർ കൊള്ളാം. തിരുവിതാംകൂർ കോളനിയിലെ ജീവിതത്തെ അറിയാൻ കാത്തിരിക്കുന്നു. Waiting for next part. Regards.

ഭീം♥️ • 2020-05-27 15:28

Thanks ? dear.... Udane varam.bro.2ennam baakkikidakkunnu

Harinath. CR • 2020-05-27 09:00

പ്രിയപ്പെട്ട കൂട്ടുകാരാ, എല്ലാവിധ ജന്മദിന ആശംസകളും നേരുന്നു.

BheeM • 2020-05-27 13:42

Thanks bro

ഭീം♥️ • 2020-05-27 15:29

Thanks ? bro

ഭീം♥️ • 2020-05-27 15:46

വളരെ നന്ദിണ്ട് പ്രിയ കൂട്ടേട്ടാ