0%

Chapter Title : തിരുവോണം [Shahana]

Author : ഷഹന Read All Parts 679

അവന്റെ ക്രൂരമായ പ്രവർത്തികൾ ഉളവാക്കുന്ന അതികഠിനവും , അസ്സഹനീയവുമായ വേദനയിലും നിമ്യ തന്റെ മോചനത്തിനായി കരഞ്ഞു നിലവിളിച്ചുകൊണ്ടേയിരുന്നു . പക്ഷെ ആ നിലവിളികൾ എല്ലാം ആ അടച്ചു മൂടിയ അവളുടെ മുറിയിൽ തന്നെ ബന്ധിക്കപ്പെട്ടു . അവളുടെ രോധനവും , നിലവിളിയും ഒന്നും ഒരു കുഞ്ഞു പോലും പുറത്തു കേട്ടില്ല .അവൾ തീർത്തും ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന അവസ്ഥ . അവന്റെ മുന്നിൽ തീർത്തും നിസ്സഹായയായി കിടക്കാൻ അവൾക്കു കഴിഞ്ഞുള്ളു .

ഈ സമയം താഴെ ഉത്സവ പ്രതീതമായ അവസ്ഥയ്യായിരുന്നു .ഫ്ളാറ്റിലെ നിവാസികളിൽ ഭൂരിഭാഗം പുരുഷന്മാരും തന്നെ താഴെ സന്നിഹിതരായിരുന്നു .പെട്ടന്ന് തന്നെ അവർക്കിടയിലേക്ക് ഒരു ടാക്സി കാര് വന്നു നിന്ന് . അധികം വായിക്കാതെ തന്നെ കാറിന്റെ ഡോർ തുറന്നു ഇറങ്ങി വന്നവരെ കണ്ടു എല്ലാവരും ഒന്ന് ഞെട്ടി ,. അത് മറ്റാരുമല്ല, രാവിലെ ബാംഗ്ലൂരിലേക്ക് ആണെന്ന് പറഞ്ഞു പോയ രവിയും, സുമിത്രയും ആയിരുന്നു . "അല്ല ഇതാര് രവി സാറാ ....ബാംഗ്ലൂർക്കു പോണെന്നു പറഞ്ഞിട്ട്...!! "യാത്ര വഴിക്കു വെച്ച് നിർത്തേണ്ടി വന്നു മധു. അവിടുത്തെ കാര്യങ്ങൾ പ്രതീക്ഷിക്കാത്തവണ്ണം ഡീൽ ആയി ..." പ്രസന്നതയോടെ രവി പറഞ്ഞു "എന്ന പിന്നെ പെട്ടന്ന് ഇങ്ങോട്ടു വന്നേ. നമുക്കിവിടെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ചെയ്യാൻ . കഴിഞ്ഞ പ്രാവശ്യം പോലെ അല്ല ...അറിയാല്ലോ ഈ വർഷത്തെ ഓണം ..." "ഓ..അറിയവേ...ഞാനിപ്പോ എത്തിയേക്കാം...മധു ...." അതുപറഞ്ഞു രവി സുമിത്രയെയും കൂട്ടി നടന്നു .

അധികം വായിക്കാതെ തന്നെ അവർ ലിഫ്റ്റ് ഐഒറങ്ങി തങ്ങളുടെ ഫ്ലാറ്റിനു മുന്നി എത്തി . അവിടെ

💬 Comments

View all comments