Chapter Title : തിരുവോണം [Shahana]
.അന്ന് കയ്യിലെടുത്ത ആ പിഞ്ചോമനയാണല്ലോ ഇന്ന് ഒരു കാമഭ്രാന്തന്റെ വികാരശമനത്തിൽ പിച്ചി ചീന്തപ്പെട്ടു ചോരയൊലിപ്പിച്ചു തന്റെ കയ്യിൽ കിടക്കുന്നതെന്നു ഓർക്കുമ്പോൾ ആ അച്ഛന്റെ മനസ്സ് ചീട്ടുകൊട്ടാരം കണക്കെ തകർന്നു പോയിരുന്നു . "മോള് ...പേടിക്കണ്ട..എന്റെ പൊന്നുമോളെ ഇനി അരയും ഒന്നും ചെയ്യില്ല...കേട്ടോ.....അച്ഛനുണ്ടാവും മോളെ അടുത്ത്.... ഉം..' അയാൾ അവളെ കഴിയുന്നവിധം ആശ്വസിപ്പിച്ചു .. "എന്നെ ഈപ്പഴും ഒറ്റയ്ക്കാക്കിട്ട നിങ്ങൾ പോൺ ..." "ഇല്ല ...മോളെ ...ഇനി ആരും ...മോളെ ഒറ്റയ്ക്കാക്കില്ല..അച്ഛനും അമ്മയും ഇപ്പോഴും മോൾടെ കൂടെ തന്നെ കാണും ...പോരെ . "....അയാൾ അവളുടെ കയ്യിപ്പിടിച്ചു വാക്കുകൊടുത്തു . "സത്യമോ ....അച്ഛാ...! "പ്രോമിസ്....പോരെ.." . "അമ്മയെവിടെ അച്ച..കണ്ടില്ലല്ലോ...!!! അപ്പോൾ ആണ് അയാൾ സുമിത്രയെ പാട്ടി ഓർക്കുന്നത് . നോക്കുമ്പോൾ നിലത്തു ബോധരഹിതയായി കിണ്ടാക്കുന്ന ഭാര്യയെ ആണ് . പെട്ടന്ന് തന്നെ അയാൾ കുറച്ചു വെള്ളം അവളുടെ മുഖത്തു തളിച്ച് . ക്ഷെണം അനുഭവപ്പെട്ട അവളെ അയാൾ കട്ടിലിൽ പിടിച്ചു കൊണ്ട് പോയി കിടത്തി . അതിനു ശേഷം അയാൾ തന്റെ മകളുടെ മുറിവുകളിൽ ഇൻഫെക്ഷൻ വാറണ്ടിരിക്കാൻ മരുന്ന് തളിച്ച് കഴുകി . അവൾക്ക് കുറച്ചു വെള്ളം കൊടുത്തശേഷം മയക്കത്തിലുള്ള സുമിത്രയുടെ അടുക്കൽ നിമ്യയെയും അയാൾ കൊണ്ട് കിടത്തി. ഇതിനോടകം തന്നെ അയാൾ വിളിച്ചറിയിച്ചവണ്ണം പോലീസ് മഫ്ടി വേഷത്തിൽ എത്തിയിരുന്നു . കമ്മീഷണറുടെ സ്പെഷ്യൽ നിർദേശപ്രകാരമായിരുന്നു . അധികം വായിക്കാതെ തന്നെ തെളിവെടുപ്പിനും , സാക്ഷിമൊഴികളും ഒന്നും നിൽക്കാതെ അവനെയും കൊണ്ട് അവർ പോകാൻ ഒരുങ്ങി . "അപ്പൊ..ശെരി സർ..." ഇവന്റെ കാര്യം ഇന്ന് തീർഥ്യ്ക്കാം. ലോക്കപ്പ് മർദ്ദനത്തിൽ
💬 Comments
View all comments