0%

Chapter Title : തോമസ് പാർവതി ആകുന്നു 2 [Benjamin louise]

Author : Kambikathakal Read All Parts 1.4K

രാത്രീ ആയത്കൊണ്ട് സൺസ്‌ക്രീൻ സ്കീപ് ചെയ്തു.

അതിന് ശേഷം മുഖത് primer apply ചെയ്ത് ലിപ്ബാമും ഇട്ടു ഇത്രയും ചെയ്തപ്പോൾ തഞ്ഞേ വെട്ടം അടിച്ചട്ട് അത് reflect ചെയുന്ന രീതിയിൽ തിളങ്ങുന്നത് ഞാൻ കണ്ണാടിയിൽ കണ്ടു. Eye brow എഴുതി lipliner ഉപയോഗിച്ച് ചുണ്ടിൽ ഒരു outline ഇട്ടു അതിനകത്തുടെ tulip majentha എന്ന കളർ lipstick ഇട്ടു.

ഇനി മുഖത്തെ കലാപരിപാടിയാണ് അതിനായി ആദ്യം എന്റെ skinshadഇനോട് അടുത്ത് നിൽക്കുന്ന ഫൗണ്ടഷൻ ഓരോ ഡോട്ടുകളായി മുഖത്തും കഴുതിലുമൊക്കെ ഇട്ടു അത് ഒരു makeup brush ഉപയോഗിച്ച് blend ചെയ്തു. അതിന് ശേഷം കണ്ണിൽ eyeliner ഉപയോഗിച്ച് കണ്ണെഴുതി ഒരു ഗോൾഡൻ ബ്രൗൺ കളർ ഒള്ള eyeshadowയും ഇട്ടു mascara കൊണ്ട് എന്റെ കൺ പീലികളെയും ഞാൻ മനോഹരമാക്കി.

ഒരു പെണ്ണിന്റെ കണ്ണുകളാണ് അവളെ ഏറ്റവും അട്രാക്ട് ചെയ്യിപ്പിക്കുന്നത് അത്കൊണ്ട് തഞ്ഞേ അതിലോട്ട് ഞാൻ പ്രേതേക ശ്രദ്ധകൊടുത്തിരുന്നു. ഇനി മുഖത്തെ ഹൈലൈറ്റും ഷാഡോസും റെഡിയാക്കണം അതിനായി ഹൈലൈറ്റ് വരുന്ന ഭാഗത്ത് ലൈറ്റ് പിങ്ക് skintone കളർ വരുന്ന liquid blush അപ്ലൈ ചെയ്തു മറ്റൊരു brush ഉപയോഗിച്ച് അതും ബ്ലെണ്ട് ചെയ്തു പിഞ്ഞേ മുഖത്തെ shadows വരുന്ന ഭാഗവും jawlinഉം എല്ലാം ഒരു ചെറിയ ഡാർക്ക് കളറിൽ ലൈറ്റ് ആയിട്ട് കോണ്ടൂർ

അപ്ലൈ ചെയ്ത് അതിനെയും ബ്ലെണ്ട് ചെയ്തു. ഇപ്പൊ എന്റെ മുഖത്തിന്റെ ഷേപ്പ് തഞ്ഞേ മാറിപ്പോയി. സത്യത്തിൽ ഈ മേക്കപ്പ് ഇടുന്നത് ഒരു art ആണ് കേട്ടോ. നല്ലപോലെ മേക്കപ്പ് ചെയുന്നവർ ഒരു ആർട്ടിസ്റ്റും. ഇപ്പൊ

💬 Comments

View all comments