Chapter Title : തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]
വീടിനടുത്തുള്ള വിവിധ സ്‌കൂളുകളില്‍ ആണെങ്കില്‍ ബി.കോമിനു പഠിച്ചത് പ്രശസ്തമായ ഒരു മിക്‌സഡ് കോളേജില്‍.
ഞാന്‍ ആദ്യമായി കോളേജില്‍ പോകുമ്പോള്‍ എന്റെ അച്ചന്റേയും അമ്മയുടേയും അനുഗ്രഹം വാങ്ങാന്‍ ചെന്നപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു..മോളെ സുജേ.....നിനക്ക് പ്രായപൂര്‍ത്തിയായി. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പോലെയല്ലാ കോളേജ്. അവിടെ ഡ്രിഗി കോഴ്‌സ് മാതമല്ലാ പോസ്റ്റ് ഗ്രാജുവേഷനും ഉണ്ട്.പല പ്രായത്തിലും വിഭിന്ന മതത്തിലുള്ള ആണ്‍കുട്ടികളും ആ കോളേജില്‍ പഠിക്കാന്‍ ഉണ്ടാകും. അവരില്‍ ചിലരൊക്കെ മോളോട് പ്രേമം കാണിച്ച് അടുക്കാന്‍ ശ്രമിക്കും. മോള്‍ അതൊക്കെ സത്യമായിരിക്കും എന്നൊക്കെ വിചാരിക്കും. പക്ഷെ അവരുടെ മനസ്സിലിരുപ്പ് എന്താണെന്ന് മോള്‍ക്ക് അറിയില്ലാ. അതൊക്കെ ഒരു കാമ്പസ് പ്രണയം ആയേ അവര്‍ കരുതൂ. അതുകൊണ്ട് മോള്‍ അങ്ങിനെയുള്ള ഒരു കുരുക്കിലും വീഴരുത്.മോള്‍ക്ക് വിവാഹപ്രായം ആകുമ്പോള്‍ ഞങ്ങള്‍ മോള്‍ടെ വിവാഹം ഭംഗിയായി നടത്തിതരും.
അച്ചനും അമ്മയും പറയുന്നതില്‍ കാര്യമുണ്ടെന്ന് എനിക്ക് തോന്നി. അതുകൊണ്ട് ഞാന്‍ അവര്‍ക്ക് ഒരു ഉറപ്പ് കൊടുത്തു....ഞാന്‍ നിങ്ങളുടെ മകള്‍ സുജ നിങ്ങളോട് സത്യം ചെയ്ത് പറയുന്നു.....നിങ്ങള്‍ സംശയിക്കുന്നപോലെ ഒരു പ്രേമബന്ധത്തിലും ഞാന്‍ വീണുപോകില്ലാ. ഇത് സത്യം...സത്യം....സത്യം....
നീ എന്താടി തുമ്പോലാര്‍ച്ചക്ക് പഠിക്കുകണോ എന്ന് അമ്മ ചിരിച്ചുകൊണ്ട് ചോദിക്കുകയും ചെയ്തു. ശരിയാ കോളേജ് തുറക്കുന്നതിനും ഒരാഴ്ച മുന്‍പാ നസീറും ഷീലയും അഭിനയിച്ച തുമ്പോലാര്‍ച്ച സിനിമ ഞങ്ങള്‍ ടി.വി.-യില്‍ കണ്ടത്.
ഞങ്ങളുടെ വീട്ടില്‍ നിന്നും ഇരുപത്തഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട് കോളേജിലേക്ക്. വരവും പോക്കും ഒക്കെ പ്രൈവറ്റ് ബസ്സില്‍. അന്നേ ബസ്സില്‍ വെച്ചു തിരക്കുള്ള ദിവസങ്ങളില്‍ ജാക്കി വെപ്പൊക്കെ ഉണ്ടായിരുന്നു. അതൊക്കെ ഒരു സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റോടെ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളു. അതുപോലെ ചില
💬 Comments
View all comments