0%

Chapter Title : തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 804

ഞാന്‍ കുളിക്കാന്‍ കയറി.
ഞാന്‍ അവന്റെ ബാത്ത്‌റൂമില്‍ കയറി ഒരു കുളിയൊക്കെ പാസ്സാക്കി അടിയില്‍ ഒന്നും ഇടാതെ തന്നെ അവന്‍ തന്ന ട്രാക്ക്‌സ്യൂട്ടും ടീ ഷര്‍ട്ടും ഇട്ട് പുറത്തിറങ്ങി രാവിലെ ഉടുത്ത ഡ്രസ്സെല്ലാം മുഷിഞ്ഞതുകൊണ്ട് അതെല്ലാം ബാഗില്‍ കൊണ്ടുവെച്ച് വന്നപ്പോഴേക്കും എബി ബിരിയാണിയും സലാഡും രണ്ട് പ്ലേറ്റില്‍ വിളമ്പി വെച്ചിരിന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഒരു അരമണിക്കൂര്‍ കൂടി എബി അവിടെ എന്നോട് സംസാരിച്ചിരുന്നു. എന്നിട്ട് എന്നോട് നീ കുറച്ച് നേരം കിടന്നോ സുജേ എന്നു പറഞ്ഞ് സ്‌റ്റേഷനിലേക്ക് പോയി. ഞാന്‍ എബി ചൂണ്ടി കാണിച്ച കിടക്കയില്‍ കിടന്നതും ബസ്സില്‍ കിടന്നുള്ള ഉറക്കം അത്ര ശരിയല്ലാത്തതുകൊണ്ടും ഞാന്‍ കിടന്നതും ഉറങ്ങി പോയി.
കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോഴാ ഞാന്‍ ഉണര്‍ന്നത്. അപ്പോള്‍ സമയം വൈകീട്ട് ആറര. വാതില്‍ തുറന്നപ്പോള്‍ എബി ചിരിച്ചുകൊണ്ട് അകത്ത് കയറി ഡ്രസ്സ് മാറാനായി അത്രയും നേരം ഞാന്‍ കിടന്ന മുറിയിലേക്ക് പോയി. അപ്പോഴേക്കും ഞാന്‍ അടുക്കളയില്‍ പോയി പാല്‍ ഇല്ലാഞ്ഞതുകൊണ്ട് എബിക്കും എനിക്കും ഓരോ കട്ടന്‍ ചായ ഇട്ടുകൊണ്ട് വന്നു. ചായ കുടിച്ച് എബി കുളിക്കാന്‍ കയറി.
എബി കുളിച്ച് ഇട്ടിരുന്ന ലുങ്കി വന്നതിനുശേഷം ഞാനും എബിയും അവന്റെ ക്വാര്‍ട്ടേഴ്‌സിന്റെ മുറ്റത്ത് രണ്ടു കസേരയിട്ട് അവന്റെ എന്‍ഗേജ്‌മെന്റിന്റെ ആല്‍ബം കാണിച്ച് എല്ലാവരേയും പരിചയപ്പെടുത്തി. ആന്‍ മേരിയെ ചൂണ്ടി എങ്ങിനെയുണ്ടെടി സുജേ എന്റെ വുഡ്ബി എന്നു ചോദിച്ചപ്പോള്‍ കാണാന്‍ ഒക്കെ സുന്ദരി തന്നെ പക്ഷെ തീരെ മെലിഞ്ഞിട്ടാണെന്ന് മാത്രം. ഫസ്റ്റ് നൈറ്റില്‍ നീ അവളുടെ ദേഹത്ത് കയറുമ്പോള്‍ സൂക്ഷിച്ചോണേ എബി അല്ലെങ്കില്‍ അവള്‍ ചതഞ്ഞരഞ്ഞ്

💬 Comments

View all comments