Chapter Title : തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!! [Smuggler]
ഉണ്ടാവുമോ മാഡം?
ചേച്ചി: നീ കുറച്ചു ഓവർ അല്ലെ മോനെ??
ഞാൻ: എന്നാ ദെയ് എത്തി ഞാൻ ഇപ്പൊ തന്നെ വന്നേക്കാം.
ഞാൻ ആ msg പല തവണ വായിച്ചു നോക്കി അത് തന്നെ ആണെന്ന് ഉറപ്പു വരുത്തി വേഗം തന്നെ ഒന്ന് ഫ്രഷ് ആയി കാറും എടുത്തു ഇറങ്ങി, പോവുന്ന വഴി തലേ ദിവസം റൂമിൽ ഒരാൾ കൂടെ ഉണ്ടായിരുന്നോ, ഇത് വല്ല പണിയാകുമോ എന്നൊക്കെ ആലോചിച്ചു വണ്ടി ഓടിച്ചുകൊണ്ടിരുന്നു. ഇടയ്ക്കു ഒർമ്മ വന്ന എന്റെ കസിനെ വിളിച്ചു കാര്യം പറഞ്ഞു, എന്തെങ്കിലും സീൻ ഉണ്ടായാൽ അവിടെ എത്തണം എന്നും ഓർമിപ്പിച്ചു.
ഹോട്ടൽ പാർക്കിംഗ് വണ്ടി ഇടാതെ പുറത്തു ഇട്ടുകൊണ്ട് നടന്നു കേറി, ഒപ്പം ചേച്ചിയെ ഫോണിൽ വിളിച്ചു, ഉടനെ എത്താം എന്ന് കേട്ട് ഞാൻ അവിടെ റെസ്റ്റാറ്റാന്റിൽ ദൂരെ നിന്നും കാണുന്ന രീതിയിൽ ഒരിടം നോക്കി ഇരുന്നു.
ഓരോ നിമിഷം ഓരോ മണിക്കൂർ ആയി തോന്നി, ചെറുതായി ഒരു മൂത്ര ശങ്ക തോന്നി ഇടക്കൊന്നു വാഷ്‌റൂമിലും പോയി വന്നു. സന്തോഷവും പേടിയും ടെൻഷനും കാരണം ഇരിപ്പുറക്കാത്ത അവസ്ഥ!
ചേച്ചി ഒറ്റയ്ക്ക് തന്നെ ആണോ അതോ ഞാൻ ഇന്നലെ കണ്ടതുപോലെ കെട്ടിയോൻ കൂടെ കാണുമോ? അങ്ങിനെ ഒരായിരം ചിന്തകളിൽ ഞാൻ ആ വരവും കാത്തു ഇരുന്നു....
തുടരും!!
തെറ്റുകളും കുറവുകളും ക്ഷമിക്കുക, ഉണ്ടായ അനുഭവം അതെ പോലെ നിങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടി ഉള്ള എളിയ ശ്രമം ആണ്. കമ്പി മാത്രം ആയാൽ കഥയുടെ രസം ഇല്ലാണ്ടായാലോ? എന്നാൽ അടുത്ത തവണ തീർച്ചയായും നിങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നതും
💬 Comments
View all comments