Chapter Title : തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!! [Smuggler]
എന്നെ നോക്കുന്നുണ്ടോ എന്ന് എനിക്കും തോന്നി തുടങ്ങി. അധികം വൈകാതെ തന്നെ അത് വെറും തോന്നൽ മാത്രമല്ല എന്നും! ഏകദേശം ഒരു 5മിനിറ്റ് കഴിഞ്ഞു കാണും, ആ ചേച്ചി മകളോട് ഒറ്റക്കിരിക്കുന്ന എന്നെ നോക്കി എന്തോ പറയുന്നത് പോലെ തോന്നി! വായിനോക്കി ആണെന്നൊന്നോ മറ്റോ ആവും എന്ന് കരുതി ഞാൻ അവിടുന്ന് നോട്ടം പിൻവലിച്ചു. എന്നാലും സാധാരണ അങ്ങിനെ ഉണ്ടാവാത്തതു ആണല്ലോ, മറ്റുള്ളവർ ശ്രദ്ധിക്കാതെയും നോട്ടമെത്തുന്ന ആൾക്ക് അരോചകം തോന്നാതെയും ആണ് ഞാൻ ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളു! എന്നാൽ ഇപ്പൊ ഒരു ചമ്മൽ. അങ്ങിനെ ഭക്ഷണമൊക്കെ കഴിച്ചു കൈ കഴുകി വീണ്ടും അവിടെ വന്നിരുന്ന സമയം ആ ചേച്ചിയുടെ മോൾ എന്റടുത്തേക്കു വന്നിട്ട് അവരുടെ ഒന്നിച്ചുള്ള ഒരു പടം പിടിച്ചു കൊടുക്കാമോ എന്ന് ചോദിച്ചു, പെട്ടെന്നുണ്ടായ ആ ഒരു ചോദ്യത്തിൽ അറിയാതെ ആണെങ്കിലും അവരെ ഞാൻ തെറ്റുധരിച്ചു പോയല്ലോ എന്ന് മനസ്സിൽ കരുതി ചേച്ചി ഇരിക്കുന്നിടത്തേക്കു നോക്കിയപ്പോൾ ആ ചെറു ചുണ്ടിൽ കണ്ട മന്ദഹാസം എന്റെ അടി വയറ്റിൽ മഞ്ഞു പെയ്യും പോലെ ഉള്ള ഒരു അനുഭൂതി ഉണ്ടാക്കിയത് ഞാൻ അറിഞ്ഞു. മറ്റൊന്നും ആലോചിക്കാതെ ഫോൺ വാങ്ങി അവർ രണ്ടാളുടെയും ഫോട്ടം പിടിച്ചോണ്ടിരിക്കുന്ന സമയത്താണ് എന്റെ പുറകിൽ നിന്നും മുന്നിലേക്ക് എന്റെ തൊട്ടടുത്തൂടെ ആരോ നടന്നു നീങ്ങുന്നത് ഞാൻ അറിഞ്ഞത്. പുറകിൽ നിന്നും ആയതു കൊണ്ട് തന്നെ കാഴ്ചയിലേക്ക് എത്തും മുന്നേ അവരുടെ സാമിപ്യം ഞാൻ അറിഞ്ഞത് ആ ഒരു വ്യെക്തി ഉപയോഗിച്ചിരിക്കുന്ന പെർഫ്യൂമിൽ നിന്നും ആയിരുന്നു, നല്ല പരിചയമുള്ള ബ്രാൻഡ് ആണല്ലോ എന്നൊക്കെ കരുതി നിന്നപ്പോഴാണ് അവർ എന്നെ കടന്നു പോയത്. ഫോട്ടം പിടിക്കുന്നതിനിടയിൽ ഞാൻ ഇടകണ്ണിട്ടു ആ വ്യെക്തിയെ ഒന്ന് നോക്കി. അവരുടെ പിന്നിലേക്ക് പോയ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു! ചുവപ്പു നിറമുള്ള ബ്ലൗസിന്റെ പിൻവശം നല്ല ഇറക്കി വെട്ടി വെളിവാക്കി വെച്ചിരിക്കുന്നതിന്റെ ഭംഗി കൂട്ടാൻ ട്രീറ്റ് ചെയ്ത മുടി പാറി കിടക്കുന്നു, ബ്രായുടെ വള്ളി മാത്രം മറക്കാൻ എന്നവണ്ണം മാത്രം ആണ് അവിടെ ബ്ലൗസിന്റെ ചുവപ്പു നിറം കണ്ടത്!! അതിനു
💬 Comments
View all comments