Chapter Title : തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!! [Smuggler]
എന്ന്!
ഓടി വന്നു കാറിൽ ഇരുന്നിട്ടും കുറച്ചധികം സമയം വേണ്ടി വന്നു ഇ ലോകത്തേക്ക് മടങ്ങി വരാൻ. അവിടിരുന്നു കൊണ്ട് തന്നെ ഞാൻ gapയിൽ ക്യാഷ് ട്രാൻസ്ഫർ ചെയ്തു ഒരു സ്ക്രീന്ഷോട് എടുത്തു അവരുടെ whatsapp ഇൽ ചെയ്തു തന്ന ഉപകാരത്തിനു ഒരുപാട് നീട്ടി ഒരു നന്ദിയോടെ അയച്ചു. 2ടിക്ക് കണ്ടു എന്നാൽ ഓൺലൈൻ ഇല്ല. കുറച്ചു സമയം നോക്കി, അനക്കം ഇല്ല, നമ്പർ സേവ് ചെയ്യാത്ത കാരണം dp യും കാണുന്നില്ല, ഞാൻ gpay യിൽ ക്യാഷ് അയക്കാൻ നേരം കണ്ട പേര് എടുത്തു ആദ്യം fb യിൽ ഒന്ന് തപ്പി, രക്ഷയില്ല. ഇൻസ്റ്റയിൽ ഒന്ന് നോക്കി, ദാ കിടക്കുന്നു, എന്നാൽ പ്രൈവറ്റ് അക്കൗണ്ട് ആണ്. നോക്കിക്കൊണ്ടിരിക്കുമ്പോൾ "welcome" എന്ന് മാത്രം ചേച്ചിടെ ഒരു റിപ്ലൈ വന്നു. ഉടനെ ഞാൻ മലയാളി അല്ലല്ലെ എന്ന് ചോദിച്ചു ഒരെണ്ണം കൂടെ അങ്ങോട്ടേക്ക് അയച്ചു, അപ്പൊ "no" എന്ന് മാത്രം ഒരു റിപ്ലൈ! വേറെ യാതൊരു വിധ അടുപ്പവും അവിടെ കാണിക്കുന്നില്ല, ചോദിക്കുന്നില്ല എന്ന് മാത്രമല്ല അതോടെ ഓഫ്‌ലൈൻ ആവുകയും ചെയ്തു.
പിന്നെന്തു ചോദിക്കണം എന്നറിയാതെ ഉള്ള കാര്യം തുറന്നു പറഞ്ഞാലോ എന്ന് വരെ ആലോചിച്ചു, മലയാളി അല്ലെങ്കിൽ പിന്നെവിടുന്ന എന്ന് ചോദിച്ചു ഒരു msg കൂടെ അയച്ചപ്പോൾ ഇങ്ങോട്ടു ഒരു ചോദ്യം!
"നിനക്ക് ശെരിക്കും കാശിനു ആവശ്യം ഉണ്ടായിട്ടാണോ അതോ എന്റെ നമ്പർ കിട്ടാൻ വേണ്ടി ചെയ്തതോ?"
അക്ഷരാർഥത്തിൽ ഒന്ന് ഞെട്ടി ഒപ്പം നല്ല ചമ്മലും തോന്നി, എന്നാലും ഞാൻ അങ്ങോട്ട് പറഞ്ഞാലോ എന്നാലോചിച്ചു ഇരുന്ന കാര്യം ഇങ്ങോട്ടു ചോദിക്കുന്നത് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കാതെ ഉള്ള കാര്യം തുറന്നു പറഞ്ഞു. പൊട്ടിച്ചിരിക്കുന്ന കുറച്ചു സ്മൈലി ആണ് എനിക്ക് റിപ്ലൈ ആയി വന്നത്, കണ്ടപ്പോൾ വല്ലാത്തൊരു സമാധാനം തോന്നി.
ഞാൻ: വീടെത്തിയോ? കൊച്ചിയിൽ എത്ര നാളായി ?
ചേച്ചി: വന്നിട്ട് രണ്ടു നാൾ ആയിട്ടുള്ളു, ഹോട്ടലിൽ ആണ്.
ഞാൻ: ഏതു ഹോട്ടൽ?
ചേച്ചി: crown plaza
കേട്ടപ്പോൾ കിളി പോയി, വേറെ ആരാ ഉള്ളത് എന്ന് ചോദിച്ചപ്പോൾ ഒറ്റക്കാണ്
💬 Comments
View all comments