0%

Chapter Title : തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!! [Smuggler]

Author : Kambikathakal Read All Parts 131

എന്നും പറഞ്ഞു. എന്നാൽ എന്താ യാത്രയുടെ ഉദ്ദേശം എന്ന് മാത്രം പറയുന്നുണ്ടായിരുന്നില്ല. അതിനിടയിൽ ഞാൻ ഫുഡ് കോർട്ട് മുതൽ പുറകെ ഉണ്ടായിരുന്നത് മുതൽ ഉള്ള എല്ലാ കാര്യവും ഞാൻ സംസാരിച്ചു, കൊള്ളാം ധൈര്യവും വെത്യസ്ഥതയും ഉണ്ടായി എന്നൊക്കെ പറഞ്ഞപ്പോൾ എന്തോ ഒരു ധൈര്യത്തിൽ എന്ന ഒരു നൈറ്റ് ഡ്രൈവ് പോയാലോ എന്ന് ചോദിച്ചു. കുറെ നേരത്തേക്ക് അനക്കം ഒന്നും കാണാതെ ഇരുന്നപ്പോൾ ചോദിക്കേണ്ടിയിരുന്നില്ല എന്നൊക്കെ കരുതി, എന്നാൽ അൽപ സമയത്തിന് ശേഷം ഒരു അപരിചിതനോടൊപ്പം ഇ സമയത്തു വരാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു. എന്നാൽ കിട്ടിയ സമയം ഭാഗ്യം പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു

ഞാൻ: ചേച്ചിടെ റൂമിൽ ബാൽക്കണി ഉണ്ടോ? റോഡ് കാണാൻ പറ്റുമോ?
ചേച്ചി: റൈറ്റ് സൈഡ് ഹൈവേ കാണാം.
ഞാൻ: 5min കൊണ്ട് ഞാൻ അതിനു മുന്നിൽ ഉള്ള ഫ്‌ളൈഓവറിൽ എത്തും ഇറങ്ങി നിന്ന് mob ഫ്ലാഷ് ഓൺ ചെയ്താൽ എന്നെയും അത് പോലെ ഒന്ന് വേവ് ചെയ്യാമോ?
ചേച്ചി: ഞാൻ കുറച്ചു മുകളിൽ ആണ്, നീ വാ നോക്കാം!

ഞാൻ ആക്‌സിലേറ്ററിൽ കാൽ അമർത്തി എത്രയും വേഗം അവിടെത്തി, രത്രി കുറച്ചു വൈകിയത് കൊണ്ട് കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ല. ഞാൻ വിളിച്ചും പറഞ്ഞുമൊക്കെ അവിടെ നിന്ന് കുറെ കോപ്രായം കാണാനിച്ചപ്പോൾ അവരുടെ നിഴൽ പോലെ എനിക്കും കാണാൻ പറ്റി, എന്നാൽ മറ്റാരോ ഒരാൾ കൂടെ ഉള്ളത് പോലെ എനിക്ക് തോന്നി ചോദിച്ചപ്പോൾ പ്രേതമായിരിക്കും, നിനക്ക് അതിനെ ഒക്കെ കാണാൻ പറ്റുന്നത് കൊണ്ടാവും എന്നൊക്കെ പറഞ്ഞു. എനിക്കാണെങ്കിൽ വല്ലാതെ ടെൻഷനും ആയി, ഇനി കെട്ടിയോൻ എങ്ങാനും ആണെങ്കിൽ തല്ലു കിട്ടുമോ എന്നൊക്കെ ഉള്ള ഒരു പേടിയും!
എങ്കിലും കുറെ പഞ്ചാര വർത്താനം പറഞ്ഞു എങ്ങിനെ എങ്കിലും ചേച്ചിയെ ഒരു നൈറ്റ് ഡ്രൈവ് കൊണ്ടുപോവാൻ ഞാൻ ചെറുതായി ഒരു ശ്രമം നടത്തി, പകൽ സമയം കറക്കം കൊണ്ട് നല്ല ക്ഷീണം ഉണ്ടെന്നും അതി രാവിലെ എവിടെയോ അത്യാവശ്യമായി പോവാൻ ഉണ്ടെന്നും ഒക്കെ പറഞ്ഞു ചേച്ചി വീണ്ടും തടി ഊരി. എന്തോ പോയ അണ്ണാനെ പോലെ ഞാനും

💬 Comments

View all comments