0%

Chapter Title : തൂവൽ സ്പർശം [വിനയൻ]

Author : വിനയൻ Read All Parts 3.2K

നല്ല ജീൻസും ടീ ഷർട്ടും ഫുഡും ഒക്കെ ചേച്ചി വാങ്ങി തരുമായിരു ന്നു !.......... അത് കഴിഞ്ഞ് ചേച്ചിയും ദേവെട്ടനും ദേവെട്ടൻ്റെ വീട്ടിലേക്ക് പോയി ഒരാഴ്ച കഴിഞ്ഞു തിരികെ ദേവെട്ടൻ്റെ ജോലി സ്ഥലത്തേക്കും അവർ പോയി ...........

ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ്ന് പഠിക്കുമ്പോൾ എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാൾ ആയിരുന്നു ഹർഷൻ ........... ലേക്ഷ്മിയെച്ചി ഇടക്ക് വിളിക്കാറുണ്ട് വിലിക്കുമ്പോഴോക്കെ ചൊതിക്കും എപ്പഴാ മോൻ്റെ വെക്കേഷൻ എന്നൊക്കെ ......... ലീവ് കിട്ടിയാൽ മോൻ തറവാട്ടിലേക്ക് പോകണ്ട അമ്മ അവിടെ തനിച്ച് ആയതു കൊണ്ട് അമ്മയെ കൂടെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നു .........

അത് കൊണ്ട് വേക്കേഷനായാൽ മോൻ നേരെ ചേച്ചിടെ അടുത്തേക്ക് വന്നോളുട്ടോ എന്ന് പറഞ്ഞു ലക്ഷ്മി നാട്ടിൽ ടൗണിനടുത് ഇപ്പൊൾ വാങ്ങിയ ഫ്ലാറ്റിൻ്റെ ലൊക്കേഷനും നമ്പറും അവനു അയച്ചു കൊടുത്തു ......... പക്ഷേ അഞ്ചോ പത്തോ ദിവസ ത്തെ ലീവ് കിട്ടിയാ ലോന്നും എനിക്ക് ലേക്ഷ്മിയെ ച്ചിടെ കൂടെ നിന്നു എൻ്റെ കൊതി തീരില്ല ........... അത് കൊണ്ട് തന്നെ അപ്പോഴൊന്നും ഞാൻ ലേക്ഷ്മിയെച്ചിടെ അടുത്തേക്ക് പോയിരുന്നില്ല ആ സമയത്തൊക്കെ ഹർഷനും ഞാനും അങ്കിളിൻ്റെ സൈറ്റിൽ സൂപ്പർ വൈസർ ആയി ജോലി ചെയ്ത് പോക്കറ്റ് മണി ഉണ്ടാക്കൂ മായിരുന്നു ...........

കുറഞ്ഞത് ഒരു മാസത്തെ ലീവെങ്കിലും കിട്ടാ തെ ലേക്ഷ്മിയെച്ചിടെ അടുത്തേക്ക് പോകില്ല എന്ന് ഞാൻ ഉറപ്പിച്ചു .......... ഹർഷൻ്റെ അച്ഛന് ബാംഗ്ലൂ രിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയുണ്ട് ! കോഴ്സ് കഴിയാനാ കുമ്പോൾ അവൻ പറഞ്ഞു ശരതെ പഠിച്ചു ഇറങ്ങുമ്പോൾ നിനക്ക് താല്പര്യ മുണ്ടെങ്കിൽ

💬 Comments

View all comments