0%

Chapter Title : തൂവൽ സ്പർശം [വിനയൻ]

Author : വിനയൻ Read All Parts 3.2K

ഞങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യാം ......... കോഴ്സ് കഴിഞ്ഞിട്ട് വേണം ചേച്ചിടെ അടുത്തേക്ക് പോകാൻ എന്ന് ചിന്തിച്ചിരുന്ന ഞാൻ അവനോടു പറഞ്ഞു ............... ഞാൻ അതിനെ കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ലെ ഡാ ആദ്യം കോഴ്സ് കഴിയട്ടെ എന്നിട്ട് നോക്കാം ............

ആ ഇടക്കാണ് അമ്മയും ഞങ്ങളെ വിട്ട് പോയ ത് ആ ദുഃഖം എന്നെ അലട്ടിയിരുന്നത് കുറച്ചൊന്നു മല്ല ...... അപ്പോഴൊക്കെ ചേച്ചി എന്നെ നല്ല പോലെ നിർബ്ബന്ധി ച്ചിരുന്നു മോൻ വന്നെ മതിയാകൂ മോൻ വേണം അമ്മയുടെ അന്ത്യ കർമ്മങ്ങൾ നിർവഹി ക്കാൻ .......... പക്ഷേ അപ്പോഴും ഞാൻ പോകാൻ കൂട്ടാക്കിയില്ല പിന്നെ ചേചിയായിരുന്നു അമ്മയുടെ അന്ത്യ കർമ്മങ്ങൾ നിർവഹിച്ചത് ...........

വർക്ക് കൂടുതൽ ഉണ്ടായിരുന്നത് കാരണം ഹർഷൻ്റെ അച്ഛൻ കമ്പനിയിൽ ജോയിൻ ചെയ്യാൻ നിർബന്ധിച്ചപ്പോൾ എനിക്ക് അങ്കിളിനെ അനുസരി ക്കാൻ മാത്രേ കഴിഞ്ഞുള്ളൂ .............. ഇപ്പോ ആ കമ്പനിയിൽ ജോയിൻ ചെയ്തിട്ട് വർഷം നാലു കഴിഞ്ഞു ! ഹർഷൻ്റെ അച്ഛൻ്റെ എല്ലാ സപ്പോർട്ടും സ്നേഹവും സഹകരണവും ........... പിന്നെ എല്ലാ മാസവും കൃത്യമായി മാന്യമായ ശമ്പളവും കി ട്ടിയിരുന്നത് കൊണ്ട് ഇവിടെ നിന്ന് വിട്ട് പോകാൻ ഇതുവരെ എൻ്റെ മനസ്സ് അനുവതി ചിരുന്നില്ല ......... ദൂരെയുള്ള വർക്കുകൾ ഹർഷനെ ഏല്പിച്ചു അട്തു ള്ള വർക്കുകൾ അങ്കിൾ എന്നെയാണ് ഏൽപ്പിച്ചി രുന്നത് .......... ________________________________

ചാരു കസേരയിൽ നിന്ന് എഴുന്നേറ്റ അവൻ വേഗം ചായ ഗ്ലാസ് കഴുകി വച്ചു , ഇന്ന് തന്നെ എനി ക്ക് ലേക്ഷ്മിയെച്ചിടെ അടുത്തേക്ക് പോകണം എന്ന് അവൻ തീരുമാനിച്ചു ...........

💬 Comments

View all comments