Chapter Title : തൂവൽ സ്പർശം [വിനയൻ]
ഏഴരയോടെ ഡ്രസ്സ് ചെയ്തു പുറത്ത് ഇറങ്ങിയ ശരത് ബൈക്ക് എടുത്തു നേരെ സൈറ്റിലേക്ക് പോയി ........... സൈ റ്റിലെ സൂപ്പർവൈസർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത ശേഷം അവൻ നേരെ ഓഫിലേക്ക് പോ യി ........... ഹർഷൻ്റെ അച്ഛനോട് അവൻ കാര്യങ്ങൾ ധരിപ്പിച്ചു ! അമ്മയുടെ മരണ വാർത്ത അറിഞ്ഞ പ്പോൾ പോലും മോൻ തറവാട്ടിലേക്ക് പോയിരു ന്നില്ല ! ...... ഇപ്പോഴെങ്കിലും മോന് വീട്ടിലേക്ക് പോക ണമെന്ന് തോന്നിയല്ലോ നന്നായി ! ......... സമാധാ നമായി പോയിട്ട് വരു മോൻ്റെ ലീവ് സാങ്ക്ഷൻ ആ ക്കാൻ ഞാൻ മാനേജരോട് പറഞ്ഞിട്ടുണ്ട് എനിക്ക് ഇപ്പൊ ഒരു അർജൻ്റ് മീറ്റിംഗ് ഉണ്ട് അവർ മോനെ റെയ്ൽവേ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യും എന്ന് പറ ഞ്ഞു അദ്ദേഹം പുറത്തേക്ക് പോയി ............
ഹർഷൻ്റെ അച്ഛൻ പോയ ശേഷം അവൻ വേഗം തൻ്റെ റൂമിലേക്ക് പോയി ! കൊണ്ട് പോകാ നുള്ള ഡ്രസ്സ് ഒക്കെ വേഗം പക്ക് ചെയ്തപ്പോൾ തന്നെ മാനേജർ ജോസഫ് ഏട്ടനും അവിടെ എത്തിയിരുന്നു .......... റെയിൽവേ സ്റ്റേഷനിൽ ശരത്തിനെ ജോസഫ് ഡ്രോപ്പ് ചെയ്തു തിരികെ പോയി വേഗം കൗണ്ടറിൽ നിന്ന് ടിക്കെറ്റ് എടുത്ത് അവൻ പ്ലാറ്റ് ഫോമിലേക്ക് പോയി ..........
ഫോൺ കൈയ്യിൽ എടുത്ത അവൻ ഓർത്തു ഞാൻ വരുന്ന കാര്യം ചേച്ചിയോട് പറയണോ ?..... അല്ലെങ്കിൽ വേണ്ടാ ! ..... ചെച്ചിക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് പറഞ്ഞു അവൻ പ്ലാറ്റ് ഫോമിലെ സ്റ്റീൽ ചെയറിൽ ഇരുന്നു ........ നല്ല വിശപ് ഉണ്ട് കാൻ്റീനിൽ നിന്ന് എന്തെങ്കിലും
💬 Comments
View all comments