Chapter Title : തൂവൽ സ്പർശം 5 [വിനയൻ]
മനസ്സോടെ ആസ്വദിക്കണം മോ നെ !........ അവളുടെ മനോഹരമായ കറുത്ത കണ്ണു കളുടെ നോട്ടം സഹിക്കാനാകാതെ അവളെ തന്റെ മാറിലേക്കു മുറുകെ ചേർത്ത് പിടിച് തലമുടി യിൽ മൃദുവായി തഴുകി കൊണ്ട് അവൻ ചോദിച്ചു ......... നാളെ ഫ്ലാറ്റിൽ ചെന്നിട്ട് എന്ത് സൂത്രമാ എന്റെ മോള് ഈ കുഞ്ഞ് തലയിൽ ഒപ്പിച്ചിട്ടുള്ളത് ? അല്പം ജാള്യത യോടെയാണ് അവൾ അതിന് മറുപടി പറഞ്ഞത് അതൊക്കെണ്ട് ! " സർപ്രൈസ്സാ " .......... മനസ്സ് നിറഞ്ഞ ഒരു ചെറു പുഞ്ചിരി യോടെയാണ് ലെക്ഷ്മി അത് പറഞ്ഞത് ............
അടുത്ത ദിവസം രാവിലെ കാപ്പി കുടി കഴിഞ്ഞ് രാമേട്ടന്റെ ഭാര്യയോട് യാത്ര പറഞ്ഞ് തിരികെ വന്ന അവർ ഡ്രസ്സ് ചെയ്യാൻ തുടങ്ങി ......... നൈറ്റിയും അടി പാവാടയും അഴിച്ച് പാന്റിക്ക് പുറത്ത് കൂടി പി ങ്ക് നിറത്തിലെ ലെഗിൻസ് വലിച്ചിട്ട ലെക്ഷ്മി വൈറ്റ് ടീഷർട്ടും ധരിച്ചു .......... മുണ്ട് ഉടുത്ത് ടീ ഷർട്ടും ധരി ച്ചു നിന്ന അവനെ നോക്കി അവൾ പറഞ്ഞു ഈ വേഷത്തിൽ ആണോ മീറ്റിംഗിന് പോകുന്നെ ? അല്ല ചേച്ചി ഫ്ലാറ്റിൽ ചെന്നിട്ട് അവിടുന്ന് ഡ്രസ്സ് ചെയ്യാം ..... വീട് പൂട്ടി കാറിന് അടുത്തേക്ക് പോകുമ്പോൾ അവൻ ചോദിച്ചു ........ ചേച്ചി , അവിടുന്ന് കൊണ്ട് വന്ന സാധനങ്ങൾ എടുക്കണ്ടേ ? കാറിന്റെ കീ അ വനു കൊടുത്തു കൊണ്ട് അവൾ പറഞ്ഞു .......... വേണ്ട മോനെ ! അതൊക്കെ ഇവിടെ തന്നെ ഇരു ന്നോട്ടെ ! ............ ഇത് നമ്മുടെ പ്രൈവറ്റ് പ്ലെയ്സ് അല്ലെ
💬 Comments
View all comments