Chapter Title : തൂവൽ സ്പർശം 5 [വിനയൻ]
മോനിവിടെ തന്നെ ഉള്ള സ്ഥിതിക്ക് സമയോം സൗകര്യവും ഒത്തു കിട്ടുമ്പോൾ ഒക്കെ ഇടയ്ക്കിടെ നമുക്ക് ഇങ്ങോട്ട് വരാലോ ............
ഒരു മണിക്കൂർ നേരത്തെ ഡ്രൈവിങ് കഴിഞ്ഞ് അവർ ഫ്ലാറ്റിൽ എത്തി ! ഡ്രസ്സ് മാറിയ ലെക്ഷ്മി ഉച്ച ഭക്ഷണം തയാറാക്കാൻ ആയി കിച്ചണിലേക്ക് പോയി ലക്ഷ്മിയെ സഹായിക്കാൻ ആയി അവനും കൂടെ കൂടി ............ ഊണ് കഴിഞ്ഞ് എക്‌സികുട്ടീവ് ലുക്കിൽ ഡ്രസ്സ് ചെയ്തു കയ്യിൽ ഒരു ബാക് പാക്ക് ബാഗുമായി പുറത്തേക്കു വന്ന അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വലതു കയ്യിലെ പെരു വിരൽ ഉയർത്തി കാട്ടി അവനെ ചേർത്ത് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു ......... അസ്സലായി ട്ടുണ്ട് ! ഇങ്ങനെ തന്നെ വേണം മീറ്റിങ്ങിനും മറ്റ് ഒഫീ ഷിയൽ കാര്യങ്ങൾക്കും ഒക്കെ പോകേണ്ടത് ........
അവന്റെ മാറിൽ മുഖം ചേർത്തു കൊണ്ട് അ വൾ പറഞ്ഞു മീറ്റിങ്ങ് കഴിഞ്ഞാൽ വേഗം വരണം ഞാൻ മോനെ കാത്തിരിക്കും .......... അവിടുത്തെ കാര്യങ്ങൾ കഴിഞ്ഞാൽ ഞാൻ എന്റെ ചേച്ചി മോൾ ടെ അടുത്തേക്ക് വേഗം വരില്ലേ ! എന്ന് പറഞ്ഞ് അവളുടെ തുടുത്ത കവിളിൽ അമർത്തി ചുമ്പിച്ചു കൊണ്ട് അവൻ പുറത്തേക്കു പോയി ..........
വൈകിട്ട് മടങ്ങി വരും എന്ന് പറഞ്ഞു പോയ ആളിനെ ഏഴു മണിവരെയും കാണാതിരുന്നപ്പോൾ ലെക്ഷ്മി അവന് മെസ്സേജ് ഇട്ടു മോനെ , എന്തായി മീറ്റിങ്ങ് കഴിഞ്ഞോ ? ......... ഇല്ല ചേച്ചി കഴിഞ്ഞിട്ടില്ല മടങ്ങി എത്താൻ എങ്ങനെയും ഒൻപതു മണി എങ്കി ലും ആകും എന്ന് അവൻ റിപ്ലേ ചെയ്തു ...........
💬 Comments
View all comments