0%

Chapter Title : തൂവൽ സ്പർശം 5 [വിനയൻ]

Author : വിനയൻ Read All Parts 1.8K

ഇരുന്നു കൊണ്ട് അവൻ പറഞ്ഞു .......... സ്നാക് കഴിഞ്ഞു പറയാം ചേച്ചി എന്ന് പറഞ്ഞു അവളുടെ തുടുത്ത കവിളിൽ അവൻ അമർത്തി ചുംബിച്ചു ............ പക്ഷെ അവ ന്റെ കയ്യിൽ എന്താണെന്ന് അറിയാൻ ഉള്ള അതി യായ ജിജ്ഞാസ അപ്പോൾ അവൾക്ക് ഉണ്ടായിരുന്നു ........

സ്നാക്സ് കഴിഞ്ഞ് കപ്പുകൾ അടങ്ങിയ ട്രെ യും എടുത്തു കിച്ചനിലേക്ക് പോയ ലെക്ഷ്മി എല്ലാം ഒതുക്കി വച്ച് തിരികെ അവൾ ബെഡ് റൂമിലേക്ക്‌ വന്നു .......... അവന്റെ അടുത്ത് അവനെ ചേർന്ന് ഇരുന്നു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു ! ഇനി പറ എന്താ മോന്റെ കയ്യിൽ ............ പുഞ്ചിരിക്കുന്ന ലക്ഷ്മിയെ ചേർത്ത് പിടിച്ച് അവളുടെ കവിളിൽ തെളിഞ്ഞ നുണക്കുഴികളിൽ അമർത്തി ചുമ്പിച്ചു കൊണ്ട് അവൻ പറഞ്ഞു ............ എന്റെ ലെക്ഷ്മി മോള് ഒരു സുന്ദരി കുട്ടി തന്നെ പക്ഷെ ഒന്ന് രണ്ടു കുറവുകൾ ഉണ്ടെന്ന് എനിക്ക് തോന്നി അതാണ്‌ ഈ ബാഗിനുള്ളിൽ ............

ആശ്ചര്യത്തോടെ അവൾ പറഞ്ഞു എവിടെ നോക്കട്ടെ ! ബാഗിനു ള്ളിൽ നിന്നു ഒരു ചെറിയ പ്ലാസ്റ്റിക് ബോക്സ്‌ അവൻ എടുത്തു അവൾക്കു കൊടുത്തു ............ വേഗം അവൾ അത് വാങ്ങി തുറന്നു അവളുടെ മുഖത്തെ സന്തോഷം കണ്ട അവൻ അവളെ തന്നെ നോക്കി ഇരുന്നു ........... എടാ ഇത് ഡയമൻഡ് സ്റ്റഡ് ആ ണെല്ലോ മോനെ ! എനിക്ക് ഗോൾഡിന്റെ ഒരു മൂക്കുത്തി ഉണ്ട് അത് മതിയായിരുന്നു ........ പക്ഷെ അതൊന്നും ഇടാൻ ദേവേട്ടൻ അനുവദിക്കില്ല ഡാ അതാ ഇടാത്തത്

💬 Comments

View all comments