Chapter Title : തൂവൽ സ്പർശം 5 [വിനയൻ]
എന്തിനാ ഇത്രേം വില കൊടുത്തു മോൻ ഇത് വാങ്ങിയത് ............. ലക്ഷ്മിയേച്ചിടെ മുഖത്തെ ഈ സൗദര്യ ത്തിന് സ്വർണം മതിയാകില്ല എന്ന് എനിക്ക് തോന്നി അതാ ഡയമൻഡ് തന്നെ വാങ്ങിയേ ........
അവനെയും കൂട്ടി മിററിനു അടുത്തേക്ക് പോ യ ലെക്ഷ്മി പറഞ്ഞു മോൻ തന്നെ ഇട്ടു താ അയ്യോ എനിക്ക് അറിയില്ല ചേച്ചി തന്നെ ഇട്ടാ മതി എന്ന് പ റഞ്ഞ് അവൻ അവളെ കണ്ണാടിക്ക് മുന്നിലേക്ക് നിർ ത്തി ............ സ്റ്റഡ് ഇട്ട് കഴിഞ്ഞ് ലെക്ഷ്മി അവന്റെ ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ട് ചോദിച്ചു എങ്ങനെ ഉണ്ട് കൊള്ളാമോ ? ...... അവളെ തന്റെ മാറിലേക്ക് മുറുകെ ചേർത്ത് പിടിച്ച് നെറുകയിൽ അമർത്തി ചുമ്പിച്ചു കൊണ്ട് അവൻ പറഞ്ഞു ............ ഇപ്പൊ എന്റെ മോളെ കാണാൻ നല്ല ഭംഗിയുണ്ട് ഇത് നാളെ ദേവേട്ടൻ കണ്ടാൽ കുഴപ്പം ആകുമോ ചേച്ചി ? ........ എന്ത് കുഴപ്പം എന്റെ ആങ്ങള വാങ്ങി തന്നതാണെ ന്നു ഞാൻ പറയും അത്രേന്നെ ........... എങ്കിൽ ഇനി ഒന്ന് കൂടിയുണ്ട് വാ എന്ന് പറഞ്ഞു അവൻ അവളെ യും കൂട്ടി ബെഡ്‌ഡിനടുത്തേക്ക് വന്നു ...........
ബെഡ്‌ഡിന്റെ അടുത്ത് ഉണ്ടായിരുന്ന കസേര യിൽ ഇരുന്നു കൊണ്ട് ബെഡിൽ ഇരുന്ന അവളുടെ കയ്യിൽ ബാഗിൽ നിന്നു എടുത്ത ബോക്സ് അവൾ ക് കൊടുത്തു കൊണ്ട് അവൻ പറഞ്ഞു തുറന്നു നോക്ക് ........... ബോക്സ് തുറന്ന അവളുടെ മുഖം അത്ഭുതം കണ്ടത് പോലെ തെളിയുന്നത് കണ്ട അവ ൻ അവളെ തന്നെ നോക്കി ഇരുന്നു ......... ബോക്സ്
💬 Comments
View all comments