0%

Chapter Title : തൂവൽ സ്പർശം 5 [വിനയൻ]

Author : വിനയൻ Read All Parts 1.7K

നിന്നു .......

കട്ടിയുള്ള നിറയെ വലിയ ഇലയും പൂക്കളും നിറ ഞ്ഞ മുട്ട് വരെ ഇറക്കം ഉള്ള ഒരു കോട്ടൺ സ്ലീവ് ലെ സ്സ് ഫ്രോക്ക് ആയിരുന്നു അവളുടെ വേഷം ......... കൈ തണ്ടായിൽ മടക്കി ഇട്ടിരുന്ന ടവ്വൽ അവന്റെ കയ്യിൽ കൊടുത്തു ഇരു കയ്യും ഉയർത്തി തലമുടി ചെറുതായി മടക്കി ചുറ്റി ഉയർത്തി വച്ചു ........ അ വളുടെ പ്രവർത്തികൾ ഓരോന്നും സസൂഷമം നോ ക്കി നിന്ന അവനോടു അവൾ ചോദിച്ചു ..........

ഈ ഡ്രസ്സ്‌ ചേച്ചിക്ക് പകമല്ലേ ഡാ ........ ഈ ഡ്രെസ്സിൽ ചേച്ചിയെ കണ്ടാൽ പതിനെട്ടു വയസ്സേ തോന്നിക്കു പോരെങ്കിൽ അപാര ലുക്കും ! ഇടതു കയ്യിൽ മടക്കി ഉയർത്തി വച്ച മുടിയിൽ ക്ലിപ്പ് ചെയ്തു കൊണ്ട് അവൾ പറഞ്ഞു ....... വാ , പോകാം എന്ന് പറഞ്ഞു ടീവിയും ലൈറ്റും ഓഫ്‌ ചെയ്തു പതിനൊന്നു മണിയോടെ പുറത്ത് ഇറങ്ങിയ ലെക്ഷ്മി ഡോർ ലോക്ക് ചെയ്തു ......... അപ്പോഴും എവിടേക്ക് ആണെന്ന് പോലും അറിയാതെ നിന്ന അവൻ റിമോട്ടിൽ പ്രവർത്തിക്കു ന്ന പാവയെ പോലെ നിശ്ശബ്ദമായി അവളെ അനുഗമിച്ചു ..........

അവനെയും കൂട്ടി ലിഫ്റ്റിനുള്ളിലേക്ക് പോയ ലെക്ഷ്മി B2 ബട്ടണിൽ അമർത്തി ! അവരെ യും വഹിച്ചു കൊണ്ട് ബെയ്സ് മെന്റിൽ എത്തിയ ലിഫ് റ്റിൽ നിന്നും അവർ പാസ്സേജിലേക്ക് വന്നു .......... എങ്ങും നിശ്ശബ്ദത ബെയിസ്മെന്റിനു പുറത്തെ പച്ചക്കറി തോട്ടത്തിൽ നിന്നും ഇടയ്ക്കിടെ ചീ വിടുകളുടെ കരച്ചിൽ മാത്രം കേൾക്കാം വൈകുന്നേരങ്ങളിൽ കുട്ടികളുമായി കളിക്കാനും ജോഗിംങിനും ഒക്കെ ആയി ഫ്ലാറ്റിന് പുറത്തേക്ക്

💬 Comments

View all comments