0%

Chapter Title : തൂവൽ സ്പർശം 5 [വിനയൻ]

Author : വിനയൻ Read All Parts 1.7K

വരുന്നവർ ഒൻപതു മണിയോടെ തിരികെ പോകും പുറത്തെ ലൈറ്റുകൾ എല്ലാം പത്തരയോടെ സെക്യുരിറ്റി സ്റ്റാഫ്‌ കെടുത്തുയിരുന്നു ....... പാസ്സേജിൽ മാത്രം അവിടവിടെയായി ട്യൂബ് ലൈറ്റ് തെളിയിച്ചിട്ടുണ്ടാ യിരുന്നു ......... അവന്റെ കൈ പിടിച്ച് അല്പദൂരം മുന്നേനടന്ന ലെക്ഷ്മി വലതു വശത്തെ കറുത്ത ഗ്ലാസ്‌ ഡോർ തുറന്ന് പിടിച്ചു കൊണ്ട് അവനോട്‌ പറഞ്ഞു " വേഗം കയറ് "...........

അകത്തേ ചെറിയ റൂമിലേക്ക് കയറിയ അവനു പുറകെ തന്നെ ലക്ഷ്മിയും കയറി ഡോർ ലോക്ക് ചെയ്തു അതിനുള്ളിലെ ചെറിയ നീല ഡിം ലൈറ്റ് അവൾ ഓൺ ചെയ്തു കൊണ്ട് അവനോട്‌ പതിയെ പറഞ്ഞു ............. മോൻ പേടിക്കണ്ട ഇടതു വശ ത്തുള്ള ഈ ഡോർ തുറന്നാൽ നമ്മൾ എത്തുന്നത് നാല് ഭാഗവും മറച്ച സ്വിമ്മിംഗ് പൂളിലേക്ക് ആണ് മോനെ ! ഈ സമയം ഇവിടെ ആരും അങ്ങനെ കുളിക്കാൻ വരില്ലെ ചേച്ചി ............ മുമ്പ് ഒക്കെ പകൽ വരുമായിരുന്നു കൊറോണക്ക് ശേഷം പക ലും അങ്ങനെ ആരും വരാറില്ല ........

ലെക്ഷ്മി ഇടതു വശത്തെ ഡോർ തുറന്ന് പുറ ത്തേക്ക് ഇറങ്ങി അവൾക്ക് പുറകെ വന്ന അവൻ കാണുന്നത് അതി വിശാ ലമായ ഹാളിനു ള്ളിലെ നീന്തൽ കുളം ആയിരുന്നു അതിന് അടു ത്തായി കുട്ടികൾ ക്കായി ഒരു ബേബി പൂളും ഉണ്ടാ യിരു ന്നു ........... അങ്ങിങ്ങായി പ്രകാശം കുറഞ്ഞ രണ്ടു മൂന്നു ലൈറ്റുകൾ ഒഴിച്ചാൽ അവിടെ വേറെ ലൈ റ്റുകൾ ഒന്നും തെളിഞ്ഞിരുന്നില്ല അത്യാവശ്യം അ ടുത്ത് നില്കുന്നവർക്ക് മാത്രം തമ്മിൽ കാണാൻ കഴിയും .............

💬 Comments

View all comments