0%

Chapter Title : തൂവൽ സ്പർശം 8 [വിനയൻ]

Author : വിനയൻ Read All Parts 1.6K

ആക്കാൻ രാമേ ട്ടനോട് ഞാൻ പോയി പറയാം ലക്ഷ്മിയേച്ചി .......

എങ്കിൽ അതായിരിക്കും നല്ലത് ! നമ്മൾ അവിടേക്കു പോയിട്ട് ഒത്തിരി ആയില്ലേ , നാളെ തന്നെ മോൻ ജോലിക്ക് പോകുമ്പോ അവിടെ പോയി രാമേട്ടനോട് കാര്യം പറയണം ..........

അടുത്ത ദിവസം രാവിലെ ഓഫിസിലേക്ക് പോകുന്ന വഴി രാമേട്ടനെ കാണാനായി അവൻ തടവാട്ടിലേക്ക് പോയി .......... പത്തു മണി യോടെ അവിടെ എത്തിയ അവൻ പറമ്പിൽ ജോലി ചെയ്യുക യായിരുന്ന രാമേട്ടന്റെ അടുത്തേക്ക് പോയി കാര്യം പറഞ്ഞു ........... ഈ വക കാര്യത്തി നൊക്കെ പറ്റിയ ആള് ഇവിടെ അടുത്ത് തന്നെ ഉള്ള ഭാർഗവി ആണ് പക്ഷെ ആളെ ഒത്തു കിട്ടാനാ പ്രയാസം മോൻ വിഷമിക്കണ്ട ഞാൻ ഇന്ന് തന്നെ അവരെ കണ്ട് കാര്യം പറയാം കേട്ടോ ........ ശെരി രാമേട്ടാ എന്ന് പറഞ്ഞു പോകാനായി തിരിയുമ്പോൾ ആണ് രാമേട്ടന് കുടിക്കാനുള്ള വെള്ളവും ആയി അവിടേ ക്കു വരുന്ന സുഷമയെ അവൻ കണ്ടത് ...........

അവളെ കണ്ട് ആദ്യം തന്നെ ഒരു ഞെട്ടൽ ആണ് അവനിൽ ഉണ്ടായത് അവൾ അടുത്ത് എത്തുന്നതിനു മുന്നേ അവൻ മനസ്സിൽ പിറുപിറു ത്തു ഹോ ഇതിവിടെ ഉണ്ടായിരുന്നോ .......... ഒരു പതു മിനിറ്റ് മുബ് എത്താൻ കഴിഞ്ഞിരുന്നെങ്കിൽ ഇതിനെ കാണാതെ പോകാൻ കഴിഞ്ഞേനെ ! ഇനി ഇപ്പൊ കണ്ട സ്ഥിതിക്ക് എന്തൊക്കെ ആണോ ആവോ നടക്കാൻ പോകുന്നത് എന്ന് കണ്ട് തന്നെ അറിയാം ..........

അവരുടെ അടുത്തേക്ക് വന്ന സുഷമ അവനെ നോക്കി പറഞ്ഞു എത്ര നാളായി ഇങ്ങനെ ഒരാളെ

💬 Comments

View all comments