0%

Chapter Title : തൂവൽ സ്പർശം 8 [വിനയൻ]

Author : വിനയൻ Read All Parts 1.6K

കണ്ടിട്ട് എവിടെ ആയിരുന്നു ഇതുവരെ ........... ഇതാ അച്ഛന് കുടിക്കാനുള്ള വെള്ളം എന്ന് പറഞ്ഞു അവളുടെ കയ്യിൽ ഇരുന്ന തൂക്കു പാത്രം രാമേട്ടന് കൊടുത്തു കൊണ്ട് അവൾ പറഞ്ഞു .......... ഞങ്ങ ൾ കുട്ടാപ്പുന്റെ വീട്ടിലേക്കു പോകുന്നച്ചാ ഇവന്റെ വിശേഷങ്ങൾ ഒക്കെ അറിയണ്ടേ എന്ന് പറഞ്ഞു കൊണ്ട് അവനെയും ചേർത്തു പിടിച്ച് അവൾ വീട്ടിലേക്ക് നടന്നു ......... വീടിനു അകത്ത് കയറിയ സുഷമ അവനെ തന്റെ മാറോട് ചേർത്തു പിടിച്ച് കൊണ്ട് പറഞ്ഞു ............

അന്ന് നമ്മൾ ഇവിടെ നിന്നു പിരിഞ്ഞിട്ട് എത്ര തവണ നിന്നെ ഞാൻ വിളിച്ചു ഒരു തവണ പൊലും നീ ഫോൺ എടുത്തില്ല എന്ന് മാത്രമല്ല ഇരു തവണ പോലും നീ എന്റെ അടുത്തേക്ക് വന്നതും ഇല്ല ......... അവളെ ചേർത്തു പിടിച്ച് അവളുടെ തുടുത്ത കവിളിൽ അമർത്തി ചുമ്പിച്ചു കൊണ്ട് അവൻ പറഞ്ഞു .......... എന്റെ പൊന്നു മോളെ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് , അന്ന് ഞാൻ ഇവിടെ നിന്നു പോയതിന്റെ അടുത്ത ദിവസം ഞാൻ ബാ ഗ്ലൂർക്ക് പോയി ......... അവിടെ ഒരു വലിയ വർക്ക്‌ ഏറ്റെടുത്തു ചെയ്യേണ്ടി വന്നു ഇന്നലെയാണ് ആ വർക്ക്‌ കഴിഞ്ഞ് ഞാൻ തിരികെ എത്തിയത് ........

അവളുടെ തുടുത്ത കവിളിൽ മൃദുവായ് പിടിച്ച് കൊണ്ട് അവൻ പറഞ്ഞു നാളെ തന്നെ ഞാൻ എന്റെ ഈ കള്ളി പെണ്ണിന്റെ അടുത്തേക്ക് വരില്ലെ ! ചെറു പരിഭവത്തോടെ ചിണുങ്ങിയ സുഷമ നില ത്തേക്ക് നോക്കി കാലു കൊണ്ട് കളം വരച് അവ ന്റെ മാറിൽ ചാഞ്ഞു

💬 Comments

View all comments