0%

Chapter Title : തൂവൽ സ്പർശം [വിനയൻ]

Author : വിനയൻ Read All Parts 1469

കഴിക്കണോ വേ ണ്ടാ ഊണ് സമയം ആകുമ്പോൾ ഫ്ലാറ്റിൽ എത്തും ലേക്ഷ്മിയെച്ചി യുമൊന്നിച്ച് കഴിക്കാം എന്നോർത്ത് കൊണ്ട് അവൻ ചെയറിൽ തന്നെ ഇരുന്നു .......

ട്രെയിനിലെ ജെനറൽ കമ്പാർട്ട് മെൻ്റിൽ ഇരി ക്കുമ്പോൾ അവൻ ഓർത്തു രണ്ടു മണിക്കൂർ വേ ണം പാലക്കാട്ടേക്ക് ....... അവിടെ നിന്ന് പതിനഞ്ചു മിനിറ്റ് ഓട്ടോയിൽ യാത്ര ചെയ്താൽ ഫ്ലാറ്റിലെത്താം എന്നാണ് ചേച്ചി അന്ന് പറഞ്ഞത് എട്ട് വർഷമായി ഞങ്ങൾ തമ്മിൽ കണ്ടിട്ട് ഈ എട്ട് വശം കൊണ്ട് എനിക്ക് കാര്യമായ മാറ്റം വന്നിട്ടുണ്ട് ........ ചേച്ചി എന്നെ കണ്ടാൽ തിരിച്ചു അറിയുമോ ആവോ !.....

കട കട ശബ്ദത്തോടെ ചൂളം വിളിച്ചു കൊണ്ട് ട്രെയ്ൻ ഓടി തുടങ്ങി പാലക്കാട്ടേക്ക് വണ്ടി അടു ക്കുംതോറും അവൻ്റെ ഹൃദയത്തിൻ്റെ മിടിപ്പ് കൂടി കൊണ്ടിരുന്നു ........ പാലക്കാട് സ്റെഷനിൽ ഇറങ്ങിയ ശരത് ഒരു ഓട്ടോ വിളിച്ച് ഫ്ലാറ്റിൻ്റെ പേര് പറഞ്ഞു ചേച്ചി പറഞ്ഞിരുന്നത് പോലെ പതിനഞ്ചു മിനിറ്റിൽ തന്നെ ഓട്ടോ ഫ്ലാറ്റിൻ്റെ മുന്നിൽ വന്ന് നിന്നു .........

ഓട്ടോക്ക് കാശ് കൊടുത്തു് അവൻ തൻ്റെ ബാ ഗുമെടുത്ത് പുറത്ത് ഇറങ്ങി ! അവൻ്റെ അടുത്തക്ക് വന്ന സെക്യുരിറ്റി ചൊതിച്ചു .........

എവിടെ പോകാനാ ? .........

D 12 ലേക്കാ !

D 12 ൽ ആരെ കാണാനാ ?

ദേവൻ സാറിനെ

ദേവൻ സാറിൻ്റെ ആരാ ?

റിലേറ്റിവാണ് ആണ് !

ok ! സാറിൻ്റെ പേരും , മൊബൈൽ നമ്പരും , ടൈമും ലോഗ് ബുക്കിൽ എഴുതി രണ്ടാമത്തെ ലിഫ്റ്റിൽ കയറി ക്കൊളു ..........

സെക്യൂരിറ്റി പറഞ്ഞത് പോലെ ലോഗ് ബുക്കി ൽ എഴുതി അവൻ ലിഫ്റ്റിൽ കയറി , സേക്കൻ്റുകൾ ക്കുള്ളിൽ ഒരു ചലനം പോലും അറിയാൻ കഴിയാ തെ ലിഫ്റ്റ് അവനെയും കൊണ്ട് പന്ത്രണ്ടാമത്തെ നിലയിൽ എത്തി ........... ലിഫ്റ്റിൽ നിന്ന് അവൻ പുറത്തേക്ക് ഇറങ്ങി ! ഇടതു വശത്തെ ഡോറിന് മേലെ D 12 എന്ന് കണ്ട അവൻ കോളിംഗ് ബെൽ അമർത്തി ....... തൻ്റെ ഹൃദയത്തിൻ്റെ മിടിപ്പ് ഇപ്പൊ വേഗത്തിലാണ് എന്ന് അറിഞ്ഞ അവൻ ക്ഷേമയോ ടെ വാതിൽ തുറക്കുന്നതും കാത്തു നിന്നു .........

വാതിൽ തുറന്ന ഐശ്വര്യ ദേവതയെ കണ്ട് അവൻ ഒരു നിമിഷം സ്തബ്ധനായി ! കസവ് കരയു ള്ള സെറ്റ് സാരിയുടുത്ത് നീല നിറത്തിൽ നേരിയ

💬 Comments

View all comments