0%

Chapter Title : തൂവൽ സ്പർശം [വിനയൻ]

Author : വിനയൻ Read All Parts 1470

കസവു കര വച്ച പട്ട് ബ്ലൗസും , നെറ്റിയിൽ ചന്ദന കുറിയും ശംഖു കടഞ്ഞത് പോലുള്ള കഴിതതഴ കിലെ നേക്ലെസും , കാതിലെ സാമാന്യം വലുപ്പമുള്ള ജിമിക്കയും , ഭംഗിയായി കെട്ടിയ തല മുടിയിൽ ചൂടിയ കുടമുല്ല പൂവും വലതു കയ്യിൽ വയറിനോട് ചേർത്ത് ഒതുക്കി പിടിച്ച മുന്താ ണിയുമായി അവൾ അവനോടു ചൊതിച്ചു .........

" ആരാ " .........

കണ്ണിൽ നിന്ന് സൺ ഗ്ലാസ്സെടുത് കൊണ്ട് അടക്കാനാവാത്ത സന്തോഷത്തോടെ അവൻ പറഞ്ഞു ......... ചേച്ചി ഇത് ഞാനാണ് ചേച്ചിടെ കുട്ടാപ്പു ! ......... അത് കേട്ട അവൾ വിടർന്ന മുഖത്തോടെ മോനെ കുട്ടാപ്പു എന്ന് പറഞ്ഞു അവൻ്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി അവൻ്റെ കൈ പിടിച്ചു അകത്തേക്ക് നിർത്തി അവൾ വാതിൽ അടച്ചു ..........

അവനെ മുറുകെ പിടിച്ചു അവൻ്റെ മാറിൽ മുഖം ചേർത്തു കൊണ്ട് അവൾ പറഞ്ഞു എങ്കിലും എനിക്ക് നിന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ മോനെ .......... അവളുടെ തുടുത്തു വെളുത്ത് നഗ്നമായ വലതു ചുമലിൽ മുഖം ചേർത്ത് കൊണ്ട് അവൻ പറഞ്ഞു .......... എങ്ങിനെ അറിയാ നാ ചേച്ചി , നമ്മൾ തമ്മിൽ കണ്ടിട്ട് തന്നെ വർഷം എട്ട് ആയില്ലേ ! ..........

അവളുടെ തുടുത്ത കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു ഇപ്പോഴാ എനിക്ക് സമാധാനം ആയതു ......... ഏറെ നാളായി ആഗ്രഹി ക്കുന്ന കാര്യമായിരുന്നു എൻ്റ ലേക് ഷ്മിയെച്ചിടെ കൂടെ കുറച്ച് ദിവസം വന്നു നിൽക്ക ണ മെന്ന് ........ അവൻ്റെ നെഞ്ചിൽ മുഖം ചേർത്തു നിന്ന ലക്ഷ്മി. മലർന്നു അവൻ്റെ മുഖത്തേക്ക് നോക്കി പറഞ്ഞു .......... മോനെ പോലെ തന്നെ ആയിരുന്നു എൻ്റെയും അവസ്ഥ ഞാനും ഇടക്കൊ ക്കെ മോനെ കാണണമെന്ന് ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് .........

അതിരിക്കട്ടെ ചേച്ചി ഇത് എവിടെ പോകാനാ സെറ്റ് സാരിയിക്കെ ഉടുത്ത് നിന്നത് ? ഞാൻ പോ കാനായി നിന്നതല്ല മോനെ പോയിട്ട്‌ വന്നതാ ........ ഇവിടെ അടുത്ത് ഒരു ശ്രീ കൃഷ്ണ ക്ഷേത്രം ഉണ്ട് മോൻ്റെ എല്ലാ പക്ക പിറന്നാളിനും ഞാൻ അവിടെ പോയി മോൻ്റെ പേരിൽ വഴിപാടുകൾ നടത്താറു ണ്ട് ........ ഈ മാസത്തെത് ഇന്ന് ആയിരുന്നു വഴിപാടുകൾ നടത്തി തിരികെ വീട്ടിൽ വന്നു കയറീട്ട് ഒരു പത്തു മിനിറ്റ് ആകും അപ്പോഴേക്ക് മോൻ ഇതാ എൻ്റെ മുന്നിൽ നിൽക്കുന്നു

💬 Comments

View all comments