0%

Chapter Title : ത്രീ റോസസ്സ് 3 [Freddy]

Author : freddy Read All Parts 422

!!

"അയ്യോടി... അത് വേണോ... ചേട്ടന് അവിടെ കിടന്നാലും ഉറക്കം വരില്ല.".. !!

"അല്ലങ്കിൽ പിന്നെ ഞാൻ ഇവിടെ വന്നു കിടന്നോട്ടെ ഏട്ടാ"...??

ഓഹ്.... ഇനി അതിന്റെ കുറവു കൂടിയെണ്ടായിരുന്നുള്ളൂ...!!
ഇപ്പൊ എല്ലാം തികഞ്ഞു...

"മം നടക്കട്ടെ.... വാ. ഇവിടെ വന്നു കിടന്നോ...!! ഞാൻ മനസില്ല മനസോടെ പറഞ്ഞു."

"ദാ... ഞാൻ എന്റെ പുതപ്പു തലയണയും കൂടി എടുത്തിട്ടുണ്ട്."...

കയ്യിൽ ചുറ്റിപിടിച്ച പുതപ്പ് എന്നെ കാട്ടി അവൾ പറഞ്ഞു....

"മം... ന്നാ..വാ...അതിൽ കേറികിടന്നോ"....

"താങ്ക്യു ഏട്ടാ.... ഹോ സമാധാനായി. !!"

"എന്റെ സമാധാനം പോയി.... !!"

"അതെന്താ ഏട്ടാ... അങ്ങനെ പറഞ്ഞെ... ?? "

"ആ ഇനി.. നിന്റെ ചവിട്ടും ഇടിയും കൊള്ളേണ്ടിവരുമല്ലോ.. ദൈവമേ... എന്നോർത്ത് പറഞ്ഞതാ ടീ"...

"നിനക്ക് അമ്മേടെ കൂടെ കിടക്കയിരുന്നില്ലേ പെണ്ണെ"...??

"അത് വേണ്ട അച്ഛന് അതിഷ്ട്ടമല്ല."..!!

"എന്ന് നിന്നോടാര് പറഞ്ഞു.".. ??

"അതെനിക്കറിയാം അത്രതന്നെ...
ഇപ്പൊ അത്രയും അറിഞ്ഞാൽ മതി."..!!

അങ്ങനെ എന്റെ തൊട്ടടുത്തു വന്ന് അവളും കിടന്നു ഞാൻ പരമാവതി കട്ടിലിന്റെ സൈഡിലേക്ക് ഒതുങ്ങാൻ ശ്രമിച്ചു....

കുറച്ചു കഴിഞ്ഞപ്പോൾ ഞരങ്ങി നീങ്ങി എന്റെടുത്തേക്ക് വന്ന് അവൾ ചോദിച്ചു "എന്താ ഏട്ടാ കട്ടിലിന്റെ ഓരം പറ്റി കിടക്കുന്നെ".... ??

ഞാൻ ഇവിടെ ഉള്ളത് കൊണ്ടാണോ.... ?

"ഏയ്‌... അങ്ങനെയൊന്നുല്ല."..

"പിന്നെ എന്താ ഞാൻ ഇവിടെ കിടക്കുന്നത് ഏട്ടന് ഇഷ്ട്ടമല്ലാഞ്ഞിട്ടാ".... ?

"ഏയ്‌... അങ്ങനെയൊന്നുല്ല... നീ വെറുതെ ഓരോന്നും"...

"പിന്നെ എന്താ"...???

"ഒന്നുല്ലടീ കൊച്ചേ... നീ ഉറങ്ങാൻ നോക്ക്.... എന്റെ ഒറക്കം കളയല്ലേ"...!!

"എന്ന ഞാൻ പോയേക്കാം"...!

"മിണ്ടാണ്ട്, കിടക്കെടീ പെണ്ണേ അവിടെ"...!

💬 Comments

View all comments