Chapter Title : ത്രീ റോസസ്സ് 4 [Freddy]
അതിന്റെ അവസാന ഘട്ടത്തിൽ അവിടെ ഇരുന്നിട്ട്, ബക്കറ്റിലെ അൽപ്പം വെള്ളമെടുത്ത്, അവളുടെ മുൻവശത്തേക്ക് ഒഴിച്ച്, ആ പരിപാടി മതിയാക്കി, അവൾ എഴുന്നേറ്റു.
ഞാൻ പെട്ടെന്ന് തന്നെ അവളുടെ കൺവെട്ടത്തു നിന്നും മാറി മറഞ്ഞു നിന്നു.
അത് കഴിഞ്ഞവൾ എഴുന്നേറ്റ് നിന്ന് തുണി വലിച്ചിടുന്ന നേരം കൊണ്ട്, ഞാൻ വീണ്ടും കതക് തുറന്ന് പുറത്തേക്കു പോയി.
അവൾ എന്റെ കിടക്കയിൽ വന്നു വീണ്ടും നിവർന്നു കിടന്ന് മൊബൈൽ പാരായണം തുടങ്ങി....
ഞാൻ പതുക്കെ കതക് തുറന്ന് വീണ്ടും അകത്തേക്ക് വന്നു...
"ഹാ... ഏട്ടനോ... ? ഏട്ടനെന്താ ഇത്ര ലേറ്റായത്.".. ?? എന്നെ കണ്ടയുടനെ അവൾ ചോദിച്ചു.
"ഉയ്യോടീ.... നീയെന്താ ഇവിടെ.". ??
"ഞാനിന്ന് ഇവിടെയല്ലേ കിടക്കുന്നത്.".... !!
"അല്ലടീ പെണ്ണെ.... നിന്റെ മുറിയെ നീ പറ്റെ ഉപേക്ഷിച്ചോ"... ?
"ഞാൻ അവിടെ തന്നെ നിന്നു കൊണ്ട് ചോദിച്ചു."
"എയ്...ഇല്ല ഏട്ടാ.... പകൽ നേരത്ത് ഞാൻ അവിടെ തന്നെയാ കിടക്കുന്നത്.... ഇപ്പഴാ ഞാൻ ഇങ്ങോട്ട് വന്നത്."...
"അതിന് ഇന്നെന്താ നിനക്ക് പ്രശ്നം"... ?
"രാത്രി ഞാൻ അവിടെ ഒറ്റക്ക് കിടക്കത്തില്ല.... എനിക്ക് പേടിയാ"...!!
ഉള്ള സമാധാനം പോയി കിട്ടിയല്ലോ ഭഗവാനെ.... ഞാൻ മനസ്സിൽ പ്രാകി...
"എന്നാ, നിനക്ക് അമ്മേടെ കൂടെ താഴത്തെ റൂമിൽ കിടന്നാപ്പോരേ".. ??
"അതിന് ഞാൻ ഇന്നലെയും ഇവിടെ തന്നെയല്ലേ കിടന്നത്... പിന്നെന്താ... ഇന്നൊരു പുതുമ."..
"അത് തന്ന്യാ ഞാനും ചോദിക്കുന്നത്... നിനക്കെന്താ ഇത്ര പുതുമ"... ?
"ജാൻസി ചേച്ചി ഇല്ലാത്തത് കൊണ്ടല്ലേ ഏട്ടാ.".. ? "ഏട്ടന് ഞാൻ ഇവിടെ കിടക്കുന്നത് ഇഷ്ട്ടമില്ലെങ്കിൽ തുറന്നു പറ.... ഞാൻ
💬 Comments
View all comments