0%

Chapter Title : ത്രീ റോസസ്സ് 4 [Freddy]

Author : freddy Read All Parts 432

വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്ന ശീലമുള്ള ഇവളുടെ വായിൽ നിന്നും എന്തസംബന്ധം ആണോ വരിക എന്ന് ഒരു നിശ്ചയവുമില്ല എന്റെ കൃഷ്ണാ...

"അങ്ങനെയൊന്നുമില്ലെടീ മോളെ അത് നിനക്ക് തോന്നുന്നതാ"....

അവളെ കട്ടിലിൽ കയറ്റി കിടത്തിയിട്ട്, ചെറിയ സീറോ വോൾട്ട് ബൾബ് ഇട്ട ശേഷം, ഞാൻ കട്ടിലിൽ കയറി കിടന്നു.....

ആ പുതപ്പും മൂടി അവളും കിടന്നു....

അവൾ എന്റെ അടുത്ത് വന്ന് ഒന്ന് വായ മണത്തു നോക്കീട്ടു ചോദിച്ചു....

"ഹ്മ്... ഏട്ടൻ ഇന്നും കുടിച്ചിട്ടുണ്ടല്ലേ".... ???

"ഏയ്..".

"മ്മ് മ്മ്മ്... പിന്നെ പിന്നെ.... എന്നെ പറ്റിക്കാൻ നോക്കണ്ട."..

"യെടീ... അത് ഒരു ശകലം."

ഞാൻ വിരലുകൾ അടുപ്പിച്ചു കൊണ്ട് അതിന്റെ അളവ് കാട്ടി.....

"എന്തോന്ന് ശകലം..... ആ ദേഷ്യം കണ്ടാലറിയാം ശകലമൊന്നുമല്ല കേറ്റിയതെന്ന്"....

"ഇല്ലടീ മോളെ ഞാൻ അധികം കഴിച്ചിട്ടില്ല".....

"മ്മ്മ് മ്മ് മം..... മതി മതി പോകേ പോകേ... ചെന്നൈയിൽ പോയ ശേഷം മഹാ കുടിയനായിട്ടുണ്ട് ഏട്ടൻ"...

"ങ്‌ഹും... അതൊക്കെ വെറുതെ".... !!

"ശരി നിനക്ക് ഇഷ്ടല്ലങ്കിൽ ഏട്ടൻ നാളെ മുതൽ കുടിക്കത്തില്ല പോരെ".... !!

"എനിക്കിഷ്ടല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ".... ??

"പിന്നെ എന്നതാടി പെണ്ണെ.". ??

"കുടിക്കുന്നതൊക്കെ എനിക്കിഷ്ടമാണ്... പക്ഷെ കോപിക്കരുത് അത്രമാത്രം"...

"അങ്ങനെയായാൽ പിന്നെ സ്മിത അടുത്തോട്ടു പോലും വരില്ല...!! സത്യം. "

"ഇല്ലടീ പെണ്ണെ... മാപ്പ്, മാപ്പ്.".. !!

"അത് പെട്ടന്നുള്ള പ്രഷറിന്റെ പുറത്ത് പറഞ്ഞു പോയതല്ലേ."... ?!?!

"പിന്നെ, കുടിക്കുന്നത് ഇഷ്ടമാണെന്ന് പറഞ്ഞത് എന്താണാവോ".... ?

"ഏട്ടൻ കുടിച്ചാൽ എനിക്കിഷ്ടമാണ്"...

അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

"ആട്ടെ.... എന്നെ ഇവിടെ

💬 Comments

View all comments