0%

Chapter Title : ത്രീ റോസസ്സ് 4 [Freddy]

Author : freddy Read All Parts 430

പോയി അരികത്തിരുന്നു...

"മോളെ... സ്മിതക്കുട്ടി"...

ഞാൻ പതുക്കെ പോയി... കമിഴ്ന്നു കിടക്കുന്ന അവളുടെ തോളിൽ പിടിച്ചു തട്ടി വിളിച്ചു...

ശക്തിയായി എന്റെ കൈ തട്ടിക്കളഞ്ഞിട്ട് അവൾ പറഞ്ഞു...

"തൊടേണ്ട എന്നെ... പൊയ്ക്കോ."..

"എനിക്ക് ഇവിടെ കിടക്കാൻ ഏട്ടന്റെ അനുവാദം വേണ്ടല്ലോ"... !?

"എനിക്ക് പേടിയൊന്നുല്ല്യ"....

"ഏട്ടൻ പോയി സ്വസ്ഥമായി കിടന്നോ"....

"ഞാനായിട്ട് ബുദ്ധിമുട്ടിക്കില്ല."..!!

"സോറിയെടാ കുട്ടാ"...

"വേണ്ട... എന്നോടിനി സോറിയൊന്നും പറയണ്ട"... അവൾ ഏങ്ങലടിച്ചു, കരഞ്ഞു...,

"വാ... ഏട്ടന്റെ പുന്നാര മോളല്ലേ,"

"ഏട്ടന്റെ മുത്തല്ലേ വാ"....

"ഏട്ടന്റെ മുറിയിലെ കിടക്കയിൽ ഏട്ടന്റെ കൂടെ തന്നെ കിടന്നോ... എന്താ"... ???

"വേണ്ട.... എനിക്കിനി അവിടെ കിടക്കേണ്ട, ഇവിടെ കിടന്നാമതി"....!! അവൾ മൂക്ക് പിഴിഞ്ഞ് കൊണ്ട് പറഞ്ഞു...

"അങ്ങനെ പറയല്ലടാ കുട്ടാ"... !!

"ഏട്ടന്റെ പൊന്നും കുടമല്ലേ."... ?

"പുന്നാര മുത്തല്ലേ"... ?

"ഒറ്റക്ക് കിടക്കാൻ പേടിച്ചിട്ടല്ലേ ഏട്ടാ, ഞാൻ".... അവൾ ഏങ്ങലടിച്ചുകൊണ്ട് വാക്കുകൾ മുഴുവിപ്പിക്കാൻ പാടുപെട്ടു....

"വേണ്ട.. ഏട്ടൻ പൊയ്ക്കൊള്ളൂ"...

"എനിക്കാരുടെയും കൂട്ട് വേണ്ട."..

"സോറിയെടാ.. കുട്ടാ"...

കണ്ണീർ വീണു നനഞ്ഞ കവിളത്തു ഞാൻ രണ്ടു മുത്തങ്ങൾ കൊടുത്ത് സമാധാനിപ്പിച്ചു,

ഒരുവക ഞാൻ അവളുടെ കരച്ചിൽ അടക്കി, സമാധാനിപ്പിച്ചു കൂട്ടിക്കൊണ്ടു വന്നു എന്റെ മുറിയിൽ കട്ടിലിൽ കിടത്തി....

ഞാൻ അവൾക്കു വേണ്ടി കരുതിയ വലിയ "ക്യാഡ്ബെറിസ് ഡയറി മിൽക്ക് ചോക്ലേറ് " കൂടി കൊടുത്തപ്പോൾ അവളൊന്നും ചിരിച്ചു....

"ഈ ഏട്ടന് ഈയിടെയായി എന്നോട് തീരെ ഇഷ്ടമില്ലാതായിട്ടുണ്ട്.".... !?! "ഒട്ടും സ്നേഹവുമില"്ല... കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.

"എനിക്കറിയാം എന്താണെന്ന്.... !!! പറയട്ടെ"...??

"വേണ്ട മക്കളെ....വേണ്ട " ഞാൻ വിലക്കി"...

💬 Comments

View all comments