Chapter Title : ത്രീ റോസസ്സ് 6 [Freddy]
മടിയിൽ തല വച്ചു കിടന്നു പിൻസീറ്റിൽ ഫ്ലാറ്റായി .
ആകെപാടെ ബോറടിക്കുമെന്ന് വിചാരിച്ച ഞാൻ കുട്ടികളുടെ വികൃതിയും അട്ടഹാസവും ചിരിയും കളിയുമൊക്കെയായി ആ യാത്ര തുടർന്നു...
കുട്ടികൾ ഇടക്കിടെ എന്നെ ബുദ്ധിമുട്ടിക്കുന്നത് കണ്ട് ഇത്താത്ത അവരെ വഴക്ക് പറഞ്ഞു....
സാരോല്ല... ഇത്ത... കൊച്ചുങ്ങളല്ലേ കളിക്കേണ്ട പ്രായമല്ലേ... വഴക്ക് പറയണ്ട...
പൊതുവെ എനിക്ക് ആ കൊച്ചുങ്ങളോട്, വലിയ സ്നേഹമാണ്...
ഏതായാലും അധികം മുഷിച്ചിൽ ഇല്ലാതെ കോഴിക്കോട് എത്തിപെട്ടു.
അവിടെ ഹോസ്പിറ്റലിൽ അവരെ സ്ഥിരമായി കാണിക്കുന്ന കൺസൾട്ടന്റ ഫിസിഷ്യനിനെ കുറച്ചു നേരം കാത്തു നിൽക്കേണ്ടി വന്നു...
ഇത്താത്തടെ റഹ്മാൻക്ക ഉമ്മാടെ വിവരങ്ങൾ അറിയാനായിട്ട് ഒരു പത്തു തവണയെങ്കിലും ഫോൺ വിളിച്ചു കാണും....
ഞാൻ അതിനിടെ പെട്ടെന്ന് തന്നെ പാസ്പോർട്ട് ഓഫീസിൽ പോയി കാര്യങ്ങൾ നടത്തി വന്നു.
താത്തയുടെ ഉമ്മായെ അവിടെ കിടത്തി അവർക്ക് രണ്ട് ഇൻജെക്ഷനും ഒരു ഡ്രിപ് ഒക്കെ കൊടുത്തപ്പോൾ തന്നെ ആള് ഉഷാറായി...കമ് പി കുറ്റന്‍ ഡോ ട്ട്
ഞാൻ ചെന്ന് ഡോക്ടറോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു....
"ഡോക്ടർ... എനിത്തിങ് സീരിയസ്."..??
"നോ... നതിംഗ്.... അഡ്മിറ്റ് ചെയ്യേണ്ട ആവശ്യമൊന്നും ഇല്ല"....
"ഷീ ഈസ് ആൾ റൈറ്റ് നൗ.."...
"ഇഫ് യൂ വാണ്ട്... ഇപ്പോൾ തന്നെ കൊണ്ടുപോയിക്കൊള്ളൂ.... അതർ വൈസ്, ഒരു ദിവസം ഇവിടെ കിടന്നോട്ടെ... നിങ്ങൾക്ക് ധൈര്യകുറവുണ്ടങ്കിൽ.."..
"നോ.... ഡോക്ടർ.... വീട്ടിൽ ആരുമില്ലാത്ത അവസ്ഥയാണ്, ഇന്ന് തന്നെ തിരിച്ചു പോണം"
"ദെൻ ഇറ്റ് ഈസ് ഓക്കേ, ക്യാരി ഒൺ.."...
"ഇത് വാർദ്ധക്യത്തിന്റേതാണ് .. ഇടയ്ക്കിടെ അങ്ങനെ തലകറക്കം ബോധക്കേട് ഒക്കെയുണ്ടാവും .... ഡോണ്ട് വറി, ഇറ്റ് വിൽബി ആൾ റൈറ്റ് "
"ഡസിന്റ മാറ്റർ... ഞാൻ മരുന്ന് കുറിച്ചിട്ടുണ്ട്,.... ഇനി ഒരു മാസം കഴിഞ്ഞു വന്നാൽ മതിയാവും"...
അങ്ങിനെ ഒരുപാട് സാഹസമൊന്നുമില്ലാതെ ഞങ്ങൾ വൈകീട്ടത്തെ ചായയും കഴിച്ചിട്ട് ഇരുട്ടുന്നതിനു മുന്നേ മടക്കയാത്ര തിരിച്ചു....
ഇഞ്ജക്ഷനൊക്കെ അടിച്ചപ്പോൾ തന്നെ കിളവി ആള് ഒന്നുഷാറായി...
ആശുപത്രീലോട്ട് പോകുന്ന വഴി നീളെ ഇത്താത്തയുടെ മടിയിൽ തലവച്ചു കിടന്ന ഉമ്മ ഇപ്പോൾ സ്വന്തം മോന്റെ കാറിൽ മുൻ സീറ്റിൽ ഇരിക്കണ ഗമ കാട്ടി....
കാരണം ഉമ്മയ്ക്ക്
💬 Comments
View all comments