Chapter Title : ത്രികൊണ മദ്ധ്യേ അവിഹിതം 1 [Shan1994]
ഫിദയുടെ കൈയിൽ തൊട്ടു.
"ഫിദ... അതാ അവിടെ നിൽക്കുന്നത് കണ്ടോ?
"ഏത് ആ ബ്ലൂ ടോപ്പോ "ഫിദ ചോദിച്ചു
"അതെ,അവൾ ആണ് എനിക്ക് നല്ല കട്ട തേപ്പ് തന്ന മുതൽ "ഞാൻ പറഞ്ഞു
അവൾ നിൽക്കുന്ന ഭാഗത്തേക്ക് നോക്കിയ ഫിദയുടെ കണ്ണുകളിൽ പെട്ടെന്ന് ഒരു തിളക്കം മിന്നിമറഞ്ഞു.
ഫിദ, ഒരു നിമിഷം പോലും ആലോചിക്കാതെ പെട്ടെന്ന് എന്റെ കൈകളിൽ മുറുകെ കോർത്തുപിടിച്ചു. അവളുടെ മുഖത്ത് ഒരു സിനിമാ സ്റ്റൈൽ ഭാവം വന്നു.
"ഓഹോ... അതാണല്ലേ ആ സാധനം? നിൽക്ക്, ഒരു പണി ഉണ്ട് കൂടെ നിന്നോണം ,"
ഫിദ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
അവൾ പെട്ടെന്ന് എന്റെ വളരെ അടുത്തേക്ക് ചേർന്നുനിന്ന് എന്നെ ചുറ്റി പിടിച്ചു .
സ്വാഭാവികമായ ഒരു പ്രണയഭാവത്തോടെ അവളെന്നെ നോക്കി കണ്ണുചിമ്മി.
അവളെക്കാൾ എത്രയോ സുന്ദരിയാണ് ഫിദ!
ആ അപരിചിതനായ മാളിൽ വെച്ച് ഫിദയുടെ ആ പെട്ടെന്നുള്ള മാസ് ആക്ടിംഗ് എന്റെ മുൻ കാമുകിയുടെ കണ്ണിൽ പെടുന്നത് ഞാൻ കണ്ടു.
ആ മുഖത്ത് ആ അമ്പരപ്പും അസൂയയും നിഴലിക്കുന്നത് കണ്ട നിമിഷം, എനിക്ക് ഒരു ആശ്വാസം തോന്നി .
ഫിദയെ നോക്കി ഞാനൊരു വട്ടം മനസ്സറിഞ്ഞ് പുഞ്ചിരിച്ചു.
ആ സന്തോഷത്തിന്റെ പുറത്ത് ഞങ്ങൾ ഷോപ്പിംഗ് ഞങ്ങൾ കൂടുതൽ കളറാക്കി.
നല്ലൊരു ഡ്രസ്സ് സെലക്ട് ചെയ്ത് ഞാൻ ഫിദയ്ക്ക് സമ്മാനമായി വാങ്ങിനൽകി. അതുമാത്രമല്ല, വീട്ടിലിരിക്കുന്ന സൈറയ്ക്ക് ധരിക്കാൻ വേണ്ടി ഒരുകുറച്ചുകൂടി മോഡേണായ ഒരു ചുരിദാറും ഞങ്ങൾ വാങ്ങി.
ഷോപ്പിംഗൊക്കെ കഴിഞ്ഞ് രാത്രി വൈി വീണ്ടും തറിൽ കയറി തിരികെ വീട്ടിലേക്ക് വരുമ്പോൾ എന്റെ മനസ്സ്
💬 Comments
View all comments