Chapter Title : ത്രികൊണ മദ്ധ്യേ അവിഹിതം 1 [Shan1994]
കഴുത്തിൽ മുഖം പൂഴ്ത്തി അങ്ങനെ കുറച്ചു നേരം കിടന്നു..
ഞങ്ങൾ ഡ്രസ്സ് നേരെ ആക്കി ഒന്നുടെ കിസ്സ് ചെയ്തു വണ്ടി മുന്നോട്ട് എടുത്തു ഒരു ഹോട്ടലിൽ ഇറങ്ങി ഭക്ഷണം കഴിച്ചു ഉമ്മാക് പാർസൽ വെടിച്ചു വീട്ടിലേക്കു വിട്ടു, വീട് എത്തും വരെ ഫിദ എന്റെ തോളിൽ തന്നെ ആയിരുന്നു ഗേറ്റ് കടന്നതും അവൾ മാറി ഇരുന്നു ഞാൻ വീട്ടിലേക് കയറി സൈറ ഹാളിൽ തന്നെ ഉണ്ടായിരുന്നു ഞാൻ ഫുഡ് ഉമ്മാക് നീട്ടി ഉമ്മാ അതും വെടിച്ചു ഉള്ളിലേക്കു പോയി
ഫിദ നേരെ അവളുടെ റൂമിലേക്കു പോയി
ഞാൻ കുറച്ചു നേരം അവിടെ ഇരുന്നു
പെട്ടന്ന് ഫോൺ റിങ് ചെയ്തു
ഉപ്പ
"ഹലോ "
"ഹലോ "
"ഡാ നി നാളെ എന്താ പരിപാടി "
"എന്താ ഉപ്പ..? പ്രതേകിച്ചു ഒന്നും ഇല്ല "
"സൈറക്ക് അവളുടെ വീട് വരെ ഒന്നു പോവണം നീ ഒന്ന് കൊണ്ട് പോയി കൊണ്ട് വരുമോ..?
"അതിനു എന്താ ഉപ്പ ഞാൻ പോവാം "
"ഹാ നിന്റെ ഗ്യാറേജ് എന്തായി "
"നല്ല ഒരു സ്‌പോട്ട് കിട്ടിയിട്ടില്ല "
"ഡാ നമ്മുടെ സ്ഥലം ഉണ്ട് ബൈപാസിൽ"
"നാളെ പോവുമ്പോൾ, സൈറ കാണിച്ചു തരും"
"ഹാ ഒക്കെ ഉപ്പ "
"ന്നാ ശെരി ഡാ പിന്നെ വിളികാം "
പിന്നാലെ സൈറ അങ്ങോട്ട് വന്നു..
"ഉമ്മാക് എന്നോട് നേരിട്ട് പറഞ്ഞൂടെ.. "
"അത് മോനെ നിനക്ക് ബുദ്ധിമുട്ട് ആവുലെ വിചാരിച്ചിട്ട"
"എന്ത് ബുദ്ധിമുട്ട്, നമ്മുക്ക് എപ്പോളാ പോവണ്ടേ???"
"രാവിലേ ചായ കുടി കഴിഞ്ഞു ഇറങ്ങാം
💬 Comments
View all comments