0%

Chapter Title : ത്രികൊണ മദ്ധ്യേ അവിഹിതം 1 [Shan1994]

കഴിഞ്ഞു.

"എത്തിയോ? കൊള്ളാമല്ലോ! അവൻ എന്താ പെട്ടെന്ന് ," ഫൈസലിന്റെ ശബ്ദത്തിൽ വലിയൊരു ആശ്വാസവും സന്തോഷവും നിറഞ്ഞുനിന്നു. "യാത്രയൊക്കെ സുഖമായിരുന്നോ? ക്ഷീണമുണ്ടോ അവന്?"

"അതൊക്കെ കുഴപ്പമില്ലാതെ പറഞ്ഞെ.

നാട്ടിൽ ഗാരേജ് തുടങ്ങാൻ ആണ് പ്ലാൻ എന്ന പറയുന്നേ "

"അത് നന്നായി സൈറ. അവൻ നാട്ടിൽ വന്നു നിൽക്കുന്നതാണ് നല്ലത്. ഞാനിവിടെ ബിസിനസിന്റെ മീറ്റിംഗിലാണ്, കുറച്ചു തിരക്കിലാണ്. ഞാൻ കുറച്ചു കഴിയുമ്പോൾ അങ്ങോട്ട് വിളിക്കാം. "

"ശരി, ഞാൻ പറയാം," അത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.

ഫോൺ വെച്ചതിന് ശേഷവും ആരും ഇല്ലാത്ത ആ വലിയ വീട്ടിൽ ഒരു താങ്ങായി അവൻ കൂടെയുണ്ടാകുമെന്ന തോന്നൽ മനസ്സിൽ വലിയൊരു സമാധാനം തന്നു.

ഹാളിൽ ഫിദയും സമീറും എന്തോ പറഞ്ഞ് ചിരിക്കുന്ന ശബ്ദം മുറിയിലേക്ക് കേൾക്കുന്നുണ്ടായിരുന്നു. ഞാൻ മുഖം ഒന്ന് കഴുകി, ആ ചെറിയ ആശ്വാസത്തോടെ കിച്ചനിലേക് നടന്നു.

***--------*****

സാം

മേലെ റൂമിൽ നിന്നും ഫിദയുടെ റൂം അടുത്തേക്ക് നടന്നു ഡോർ മുട്ടി..

ഫിദ റൂം തുറന്നു

"സഫീർന്റെ ഒരു ഷർട്ട്‌ എടുത്ത് തരാമോ എനിക്ക് ഒന്ന് ടൗണിൽ പോവണം ഞാൻ ഒന്നും കൊണ്ട് വന്നിട്ടില്ല"

ഫിദ " നീ കേറി എടുത്തോടാ... "

ഞാൻ ഷെൽഫിൽ നിന്നും ഷർട്ട്‌ തിരഞ്ഞു

പെട്ടന്ന് എന്റെ ശ്രദ്ധ മിററിൽ പോയി എന്നെ തന്നെ ശ്രദ്ധിക്കുന്ന ഫിദയെ ആണ് ഞാൻ കണ്ടത്  എന്റെ നോട്ടം കണ്ടതും അവൾ നോട്ടം മാറ്റി

പെട്ടന്ന് എന്തോ ഓർത്ത പോലെ

"ഡാ ഞാനും വരട്ടെ, എനിക്ക് ബോർ അടിക്കുന്നു "

ഞാൻ ഒരു

💬 Comments

View all comments