0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 11.8K

പച്ചയും മതി . '' മഹി വിടര്‍ത്തിയിട്ടിരിക്കുന്ന രണ്ടു ചുരിദാറുകള്‍ കാണിച്ചു പറഞ്ഞു .

''എടാ അത് അമ്മമാര്‍ക്കുള്ളതാ. ഫീഡിംഗ് എളുപ്പത്തിന് ഫ്രണ്ട് ഓപ്പണ്‍. മാത്രമല്ല അതിന് ലെഗ്ഗിന്‍സെ ഉള്ളൂ ''' കാവേരിയത് എടുത്തു നോക്കിയിട്ടുപറഞ്ഞു .

''അതിനെന്നാ .. നിനക്കും രണ്ടെണ്ണം ലെഗ്ഗിന്‍സ് അല്ലെ . ഇപ്പൊ അതൊക്കെയാ ഫാഷന്‍ . ''

''ആഹ് .എന്തേലും ആട്ടെ . അല്ലേലും അമ്മ ഇടുവാണേല്‍ തന്നെ പുറത്തെങ്ങും ഇട്ടോണ്ട് പോകില്ലല്ലോ . ''

കാവേരി അവന്‍ കാണിച്ചു കൊടുത്ത ചുരിദാറും ലെഗ്ഗിന്‍സും എടുത്തിട്ടവനെ നോക്കി .

'' പോവാം .. നിനക്ക് ഒന്നും വങ്ങാനില്ലേ? ഷര്‍ട്ടോ പാന്റ്സോ വല്ലോം വാങ്ങടാ''

''എനിക്കൊന്നും വാങ്ങാനില്ല. വീട്ടിലിടാന്‍ വാങ്ങണം എല്ലാര്‍ക്കും . ''

'' ഇനിയെന്നാത്തിനാ വീട്ടിലിടാന്‍ ? ഇത് അഞ്ചാറെണ്ണം ഇല്ലേ .അപ്പൊ പഴേത് വീട്ടിലിടാം''

അടുത്ത സെക്ഷനിലേക്ക് നടക്കുമ്പോള്‍ കാവേരി മെല്ലെ പറഞ്ഞു . സെയില്‍സ് ഗേള്‍ അവരെടുത്ത സാധങ്ങള്‍ ഒക്കെ ആയിട്ട് മുന്നേ നടക്കുന്നുണ്ടായിരുന്നു .

'' അതുവേണ്ട .. ഇപ്പോള്‍ നൈറ്റ് വിയര്‍ ഒക്കെ ഒരുപാട് തരത്തില്‍ ഉണ്ടെടി ചേച്ചീ ... കനം കുറഞ്ഞതും നിക്കറുപോലത്തെയുമോക്കെയുണ്ട് . ഇട്ടുകിടക്കാനും സുഖമാ . '''

''അയ്യേ .. അതൊന്നും ഞാന്‍ ഇടില്ല '' കാവേരി നാണത്തോടെ അവനെ നോക്കി .

'' എന്നെ കാണിക്കാനൊക്കെ ഇഷ്ടമാന്നു നീ പറഞ്ഞതാ . രാത്രി ഇട്ടാല്‍ മതി . ഞാന്‍ എങ്ങേനെലും കണ്ടോളാം . '' മഹി അവള്‍ മാത്രം കേള്‍ക്കാന്‍ പറ്റുന്ന ശബ്ധത്തില്‍ പറഞ്ഞതും കാവേരി അവന്റെ

💬 Comments

View all comments