0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 11.9K

കൈത്തണ്ടയില്‍ നുള്ളി .

'' മോനേ .. നീ പോയി എടുത്തോണ്ട് വാ .. ഞാനിതൊക്കെ എങ്ങനെയാ നിന്റെ കൂടെ ?'' നൈറ്റ് വിയര്‍ സെക്ഷനിലേക്ക് കടക്കുമ്പോള്‍ കാവേരി അവന്റെ കയ്യില്‍ പിടിച്ചു .

'' ശ്ശ്യെ .. ഒന്ന് വാടീ ചേച്ചീ .. ഇവിടെയാരാ നിന്നെ കാണാന്‍ ഇരിക്കുന്നേ? '' അവനവളുടെ കയ്യില്‍ പിടിച്ചു സെയില്‍സ് ഗേളിന്റെ പുറകെ നടന്നു . ഉച്ച കഴിഞ്ഞതെയുള്ളതിനാല്‍ അധികം ആളുകള്‍ ഇല്ലായിരുന്നു ടെക്സ്ടയില്‍സില്‍ . അത് കാവേരിക്ക് അല്‍പം ആശ്വാസം നല്‍കി .

''അതെടുത്തെ ... ഇതൊരെണ്ണം . ആ ബ്ലാക്ക് എടുത്തേ ... '' പുറമേ ഗൌണ്‍ പോലെയുള്ളതും അകത്തു തുടവരെ ഇറക്കം ഉള്ള സ്ലീവ്ലെസ് റോബ് സെറ്റ് എടുത്തപ്പോള്‍ കാവേരി അവന്റെ കൈത്തണ്ടയില്‍ നഖം അമര്‍ത്തിയതല്ലാതെ ഒന്നും പറഞ്ഞില്ല . അവന്‍ അവള്‍ക്ക് രണ്ടുമൂന്നു ഷോര്‍ട്ട്സും സ്ലീവ്ലെസ് ബനിയനും ബനിയന്‍ ക്ലോത്ത് കൊണ്ടുള്ള , തുടപകുതി മാത്രം മറക്കുന്ന സ്ലീവ്ലെസ്സ് ഗൌണും ഒക്കെ എടുത്തപ്പോള്‍ കാവേരിയല്പം മാറി മുഖം താഴ്ത്തി നാണിച്ചു നിന്നതല്ലാതെ അടുത്തേക്ക് വന്നില്ല .

മഹി മറ്റെന്തൊക്കെയോ കൂടി എടുത്തിട്ട് ചുറ്റും നോക്കി .

ഒരു റാക്കില്‍ നിരത്തി തൂക്കിയിട്ടിരിക്കുന്ന മിനി സ്കര്‍ട്ടും ടോപ്പും അവനെടുത്തപ്പോള്‍ കാവേരി പാഞ്ഞെന്ന പോലെ അവനടുത്തെത്തി .

' രാത്രിക്കത്തേക്കിടാന്‍ ഇത്രയൊക്കെ പോരെ . ഇത്രേം കൂടിയതോന്നും വേണ്ട .. ..ഞാനിടില്ല... സത്യം ''

'' നിനക്കല്ല ..അമ്മക്കാ .. ''

''എഹ് ..?'' കാവേരി അവനെ കണ്ണും തള്ളി നോക്കി .

' രാവിലെ അമ്മ

💬 Comments

View all comments