0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 12.1K

വെള്ളം കിട്ടിയതും ഒരു കുപ്പി അപ്പാടെ കാവേരി ഒറ്റമിടക്ക് കുടിച്ചു .

അപ്പോഴേക്കും അവളുടെ എക്കിൾ മാറിയിരുന്നു .

''തീർന്നു ..'' മഹി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നതും അവൾ അവന്റെ നേരെ നോക്കി മനോഹരമായി ചിരിച്ചു .

അവളുടെ മുഖത്ത് നാണവും ആശ്വാസവും മാറിമാറി വിരിഞ്ഞു . എന്നാൽ അല്പം മുൻപവനെ നോക്കാത്ത നാണം കൊണ്ട് വിവശയായ കാവേരിയല്ലായിരുന്നു അത് .

''പോകാടാ മഹീ ''' സീറ്റിലേക്ക് തല ചായ്ച്ചു ഒരു ദീർഘശ്വാസത്തോടെ അവൾ പറഞ്ഞപ്പോൾ മഹി അവളെ ക്രൂദ്ധയായി നോക്കുന്നതായി നടിച്ചു .എന്നാൽ അവന്റെ മുഖത്ത് നൈരാശ്യം മാത്രമാണ് വിരിഞ്ഞത് .

'' ഓഹോ ... കാര്യം കഴിഞ്ഞപ്പോൾ പോകാന്ന് ..അല്ലെ ''

''എടാ ... ആളുകൾ വന്നു തുടങ്ങി '' കാവേരി പുറത്തേക്ക് കണ്ണ് കാണിച്ചു പറഞ്ഞു .

അവൻ വെള്ളം വാങ്ങാൻ പോയപ്പോൾ അവരുടെ കാറിന്റെ സമീപത്തായി ഒരു കാർ പാർക്ക് ചെയ്തിരുന്നു . കൂടാതെ വൈകുന്നേരം ആകുന്നതിനാൽ കാറുകൾ വരികയും പോകുകയും ചെയ്തിരുന്നു .

''എന്നാലും ചതിയായി പോയെടി ഏച്ചീ ''

മഹി വിഷമത്തോടെ പറഞ്ഞിട്ട് കാർ സ്റ്റാർട്ട് ചെയ്‌തതും അവന്റെ ഗിയറിലെ കയ്യിൽ കാവേരിയുടെ ചുരുട്ടിയ കൈ അമർന്നു .

അതിൽ അവളുടെ പാന്റീസ് ഉണ്ടായിരുന്നു .

''ഹോ ..എന്റെ ചേച്ചീ '' മഹി പെട്ടന്ന് കാർ ചവിട്ടി .

''ഡാ പ്ലീസ് ..പോടാ .. ഇവിടെവച്ചു നോക്കല്ലേ ... ''

കാർ നിർത്തി പാന്റി രണ്ടു കൈകൊണ്ടും അവൻ നിവർത്താൻ പോയപ്പോൾ കാവേരി പെട്ടന്ന് പുറത്തേക്ക് കണ്ണ് പായിച്ചു

💬 Comments

View all comments