Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]
. അപ്പോഴേക്കും പുറകിൽ ഒരു വണ്ടി ഹോൺ അടിച്ചതിനാൽ മഹി വണ്ടിയെടുത്തു .
കാർ അല്പസമയത്തിനുള്ളിൽ നഗരത്തിന്റെ തിരക്കിലേക്കായപ്പോൾ കാവേരി സീറ്റിൽ നേരെ ഇരുന്നു അവനെ നോക്കി വെളുക്കെ ചിരിച്ചു .
അപ്പോഴാണ് അവന്റെ മടിയിൽ കിടക്കുന്ന പാന്റി അവൾ കണ്ടത് .
''അയ്യേ ...അതിങ്ങുതാടാ ''
''വേണ്ട ..എനിക്ക് വേണം ''
''നിനക്ക് തരാം ..ആരേലും കാണൂടാ മഹീ '' കാവേരി കയ്യെത്തിച്ചത് എടുക്കാൻ തുടങ്ങിയപ്പോൾ മഹി അവളുടെ കൈ തട്ടിമാറ്റി . അവൾ കോപം നടിച്ചു വീണ്ടും സൈഡിലേക്ക് നോക്കിയിരുന്നു .
''ഇപ്പോഴാ ദാഹം പോയെ .. എന്തോരം വെള്ളമാ . നല്ല ടേസ്റ്റ് ?''
''എവിടെ വെള്ളം ഉണ്ടാരുന്നോ ? എനിക്കൂടെ താ ...ഡാ ...യ്യേ .. ഈ പട്ടി ..ഡാ .. മാറ്റടാ തെണ്ടി അത് ..അയ്യേ ... '''
നഗരത്തിന്റെ പ്രാന്തപ്രദേശം പിന്നിട്ടപ്പോൾ മഹി പറഞ്ഞത് കേട്ട് അവനെ നോക്കിയ കാവേരി നാണവും ചമ്മലും കൊണ്ട് ഡാഷിലേക്ക് തല അമർത്തി കുമ്പിട്ട് കിടന്നു .. അവന്റെ വായിലായിരുന്നു അവളുടെ പാന്റി .
''ഡാ ... മഹീ ..പ്ലീസ് മാറ്റടാ അത് .. ദേവീ ..ഇവനെക്കൊണ്ട് ഞാൻ തോറ്റു ''
''നല്ല ടേസ്റ്റ് ...''മഹി അവളുടെ പാന്റി ചപ്പിക്കൊണ്ട് പിന്നെയും പറഞ്ഞു .
''ഹും ..'' കാവേരി ക്രൂദ്ധയായി അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് നേരെയിരുന്നു .
'' ഇത്രമാത്രം അതിനാത്തുണ്ടാരുന്നോടീ .. വെളിയിൽ ഇത്ര ഉറവയുണ്ടേൽ അളയിൽ കാട്ടരുവി ആരിക്കുമല്ലേ ?'' മഹി അവളെ നോക്കി ചിരിച്ചു
''പോടാ ..പട്ടീ ''
💬 Comments
View all comments