0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 12.1K

മതി ''

''അതെന്നാ ഇത്ര ധൃതി ? മുള്ളാൻ മുട്ടുന്നുണ്ടോ ?' അവനവളെ കളിയാക്കി .

''ഊം .. '' കാവേരി പക്ഷെ മൂളിയപ്പോൾ മഹി അവളെ നോക്കി .

''എടിയേച്ചീ പിടിച്ചുവെക്കണ്ട . ഇവിടെ ടോയ്ലെറ്റുണ്ട് ''

''വേണ്ട .. വീട്ടിലെത്തീട്ടു മതി . ''

മഹി കാർ എടുത്തു പാതയിലേക്കിറങ്ങി .

രജീഷിന്റെ വീടും മഹിയുടെ വീടും ആറേഴു കിലോമീറ്റർ ദൂരമേയുള്ളൂ . എന്നാൽ ടൗണിൽ നിന്ന് വ്യത്യസ്ത പാതയിൽ ആണ് രണ്ടും . അവിടേക്ക് പോകാൻ ടൌൺ എത്തേണ്ട കാര്യമില്ല . രണ്ടു വീട്ടിൽ നിന്നും ഏതാണ്ട് പതിനഞ്ചു കിലോമീറ്റർ ഉണ്ട് ടൗണിലേക്ക് .

ടൌണില്‍ നിന്നും രണ്ടിടത്തേക്കും തിരിയുന്ന കവലക്ക് സമീപമാണ് രജീഷിന്റെ സ്കൂള്‍ .

അവിടെത്തിയപ്പോൾ കാവേരിയില്‍ പരിഭ്രമം വര്‍ദ്ധിക്കുന്നത് അവന്‍ കണ്ടു .

''അളിയനെ ഒന്ന് കണ്ടേച്ചു പോയാലോടി ഏച്ചീ ..''

'' പോടാ ഒന്ന് പെട്ടന്ന് '' മഹി കാർ സ്ലോ ചെയ്തപ്പോൾ കാവേരി സീറ്റിൽ അല്പം കുനിഞ്ഞിരുന്നു .

ഇടത്തെ കൈ എത്തിച്ചവൻ അവളുടെ മുലയിൽ അമർത്തി

''പോം പോം .. ''

''ഛേ .. പട്ടീ '' കാവേരി ഞെട്ടി ചാടി നിവർന്നിരുന്നു .

'' അളിയനെ വിളിച്ചതാ .. ഹോൺ മാറിപ്പോയി '' മഹി ചിരിച്ചപ്പോൾ കാവേരി പൊട്ടിച്ചിരിച്ചുകൊണ്ടു അവന്റെ തുടയിൽ അമർത്തിനുള്ളി

അവൾ ദേഷ്യപ്പെടുമെന്ന് കരുതിയപ്പോൾ ആര്‍ത്തു ചിരിക്കുന്ന കാവേരിയെ കണ്ടതും മഹിക്കും സന്തോഷമായി .

രജീഷിന്റെ വീട്ടിലേക്ക് തിരിയുന്ന റോഡിന് മുന്നിലവൻ കാർ ഒതുക്കിയപ്പോൾ കാവേരി ശങ്കയോടെ അവനെ നോക്കി

💬 Comments

View all comments