Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]
.
''എന്നാ ..എന്നടാ മഹീ '''
'' നിന്റെ അമ്മായിയമ്മയെ ഒന്ന് പോയി കണ്ടാലോ ? എന്തേലും പറ്റിയൊന്ന് നോക്കാൻ ''
''എടാ ...വണ്ടിയെടുക്കടാ തെണ്ടീ ... ഇവിടെ വന്നാ ഞാൻ ബസു കേറുന്നേ . എന്നെ അറിയാവുന്നൊരുണ്ട് '' കാവേരി പിന്നെയും താഴ്ന്നിരുന്നു .
'' എന്നുവെച്ചു നീ കാമുകനൊപ്പം ഒളിച്ചോടുവല്ലേ ... ?'''
''ആ ... നീയല്ലേ പറഞ്ഞെ .. കാമുകിയും ഭാര്യയുമൊക്കെ ആണെന്ന് '' കാവേരി കുനിഞ്ഞിരുന്നു അവനെ നോക്കി കണ്ണുരുട്ടി
''അതൊക്കെ നമ്മുക്കല്ലേ അറിയൂ .. ''
''എന്തേലുമാവട്ടെ ... നീ വണ്ടി എടുക്കടാ പ്ലീസ് ''
''എന്റെ പെണ്ണെ ... ഞാൻ നിർത്തീത് അതിനല്ല .. ഇങ്ങനെയിരുന്ന് വണ്ടിയോടിക്കാൻ പറ്റുന്നില്ല .. ''
''അതെന്നാ പറ്റി ? മുൻപ് കുഴപ്പമൊന്നുമില്ലാരുന്നല്ലോ .. ''
'' അതല്ല .. ഇതിനകത്തൊരു സാധനം വെച്ചാരുന്നു '''
മഹി പാന്റിനുള്ളിൽ നിന്ന് അവളുടെ പാന്റി വലിച്ചൂരി ... എന്നിട്ടൊന്നു മണപ്പിച്ചു .
''ഓഹ് ..പണ്ടാരം അവിടെ വെക്കണ്ടാരുന്നു . ആ മണം പോയി ..ഇപ്പൊ എന്റേം കൂടെച്ചേർന്നിട്ടൊരു വൃത്തികെട്ട സ്മെൽ ''
''അയ്യേ ... ഈ ചെക്കൻ ..അതിങ്ങുതാടാ ..ആൾക്കാര് കാണൂന്ന് ''' കാവേരി മഹി നിനച്ചിരിക്കാതെ ഒറ്റ നിമിഷംകൊണ്ട് ആ പാന്റി തട്ടിപ്പറിച്ചു സൈഡിലേക്ക് തിരിഞ്ഞു കുനിഞ്ഞിരുന്നു .
'എടിയേച്ചീ ..താടി ... '' മഹി അവളുടെ നേരെ ആഞ്ഞെങ്കിലും കാവേരി പാന്റി ചുരുട്ടിപ്പിടിച്ചു കൊണ്ട് കുനിഞ്ഞിരുന്നു പറഞ്ഞു
''എടാ ..ഞാൻ തരാം ..നീ ഇവിടുന്നു വണ്ടിയെടുക്ക് പ്ലീസ്''
''ഹ്മ്മ്മ് ... ''
💬 Comments
View all comments