0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 11.8K

അവനെ പാളി നോക്കി

'' ഹം ...സത്യം ..എനിക്കതിന്റെ ആവശ്യമില്ല . '''

''ഓക്കേ ..അപ്പൊ പിന്നെ പൊന്നുമോന്‍ നേരെ നോക്കി വണ്ടി ഓടിക്ക് ''

'' വായീന്ന് കേള്‍ക്കുന്നതിന്റെ സുഖം വേണ്ടന്നെ പറഞ്ഞുള്ളൂ ?''

''പിന്നെ .. പിന്നെയെന്നാ ?'' കാവേരി മുഖം ചുളിച്ചവനെ നോക്കി .

'' ഇന്ന് രാത്രി വായിലെടുക്കുന്നേന്‍റെ സുഖം കിട്ടുമ്പോ എന്തിനാ വായീന്ന് കേള്‍ക്കുന്നതിന്റെ സുഖത്തിന്റെ ആവശ്യം ?'

''ഹാ.... ര് '' കാവേരിയുടെ കണ്ണ് മിഴിഞ്ഞു . മുഖം തുടുത്തു ചോര വര്‍ണമായി.

'' ദേ ..ചേച്ചീ ... ഒരുമാതിരി രാഷ്ട്രീയക്കാരെ പോലെ വാക്ക് മാറ്റരുത് കേട്ടോ . അകത്തു കയറ്റരുത് ..അത് നിന്റെ അവകാശം ആണെന്ന് പറഞ്ഞതാ നീ '' മഹേഷ്‌ വണ്ടി സ്ലോ ചെയ്തുകൊണ്ടവളെ നോക്കി .

അവന്റെ കണ്ണുകളെ നേരിടാന്‍ ശക്തിയില്ലാതെ കാവേരി മുഖം തിരിച്ചു .

'' ഡാ ..മോനെ ..ഞാൻ അവരോടുള്ള അപ്പോഴത്തെ ഒരു ദേഷ്യത്തിന് ... '' അല്പസമയം കഴിഞ്ഞു കാവേരി അവനു മുഖം കൊടുക്കാതെ മെല്ലെ പറഞ്ഞു .

''ദേഷ്യത്തിന് അവരെ ചെയ്യാൻ പറഞ്ഞത് ..പക്ഷെ അകത്തു കയറ്റുന്നത് നിന്റെ അവകാശം എന്ന് പറയുന്നത് നിനക്കെന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ ചേച്ചീ . നീ ഉള്ളിലത് ആഗ്രഹിക്കുന്നുണ്ട് . നുണ പറയരുത് ''

കാവേരിയത് കേട്ടതും മുഖം പൊത്തി ഡാഷ് ബോർഡിലേക്ക് കിടന്നുകൊണ്ട് ഏങ്ങലടിച്ചു .

മഹേഷ് കാർ ടെക്സ്റ്റയിൽസിന്റെ അണ്ടർ ഗ്രൌണ്ട് പാർക്കിങ്ങിലേക്ക് കയറ്റി .

''എടിയെച്ചീ ... '' മഹേഷ്‌ അവളുടെ തലമുടിയില്‍ തലോടിക്കൊണ്ട് മെല്ലെ വിളിച്ചു

💬 Comments

View all comments