0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 11.8K

അമര്‍ഷവും അവന്റെ മുഖത്തുണ്ടായിരുന്നു.

'' അടി വേണോ ?'' കാവേരി അവന്റെ ചെവിയില്‍ പിടിച്ചു .

'' അടിക്കുന്നത് ഞാനല്ലേ ചേച്ചീ ... അതോ നീ മുകളില്‍ കേറിയിരുന്നു അടിക്കുമോ ? ''

''എന്ത് ...എഹ് ..അയ്യേ ...ശ്യെ ..വൃത്തികെട്ടവന്‍ '' കാവേരിക്ക് ആദ്യം അവന്‍ ഉദ്ദേശിച്ചതെന്തെന്ന് മനസിലായില്ല . മനസിലായപ്പോള്‍ അവളവന്റെ ഇടുപ്പില്‍ നുള്ളി പറിച്ചു, എന്നിട്ട് മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു

മഹേഷ്‌ കാറെടുത്തപ്പോഴും കാവേരി അതേയിരിപ്പായിരുന്നു.

നാണം കൊണ്ട് തുടുത്തുചുമന്ന അവളുടെ മുഖത്തേക്കവന്‍ പാളി നോക്കിക്കൊണ്ടിരുന്നു .

അവന്റെ നോട്ടം മനസിലായപ്പോള്‍ കാവേരി താഴേക്ക് നോക്കി വയര്‍ കാണുന്നുണ്ടോയെന്ന് പരിശോദിച്ചു

''ഹെന്റമ്മോ ..അവിടൊന്നും കാണുന്നില്ല എന്റെ പോന്നോ ?''

''പിന്നെയെന്നതാ നീ ഇങ്ങനെ നോക്കുന്നെ ..എന്തേലും വഷളത്തരം കാണും . ?'' കാവേരി തിരിഞ്ഞവനെ നോക്കിക്കൊണ്ട്‌ ചോദിച്ചു .

'' ഇല്ലന്നെ ..''

മഹേഷ്‌ റോഡിലേക്ക് നോക്കി വണ്ടിയോടിച്ചു കൊണ്ട് നിഷേധിച്ചു .

'' പൊന്നുമോനെ ..നീ നുണ പറഞ്ഞാലും നിന്റെ ലത്‌ നുണ പറയില്ല .'' അവന്റെ മുന്നിലെ മുഴയിലെക്ക് നോക്കിയാണ് കാവേരിയത് പറഞ്ഞത് .

'' എന്റെ ഏത് ?'' മഹേഷ്‌ അവളെ നോക്കിയതും കാവേരി പെട്ടന്ന് പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് പറിച്ചുനട്ടു

'' പറയടി ചേച്ചീ ..എന്റെയേത്?''

'' പോടാ വൃത്തികെട്ടവനെ .. നിനക്കെന്റെ വായീന്ന് കേട്ട് സുഖിക്കാന്‍ അല്ലേ ?'' കാവേരി മുഖം വീര്‍പ്പിച്ചു .

'' പിന്നെ ... നിന്റെ വായീന്ന് കേട്ടൊന്നും എനിക്ക് സുഖിക്കണ്ട ആവശ്യമില്ല ''

''സത്യമാണല്ലോ അല്ലെ ... ?'' കാവേരി

💬 Comments

View all comments