0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 11.8K

'' മുഖം കഴുകടി ചേച്ചീ .. '' അവന്‍ ചിരിച്ചുകൊണ്ടാണ് പറഞ്ഞത് .

കാവേരി പുറമേ ചിരിക്കുന്നുണ്ടെങ്കിലും അവളുടെ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു .

''വേണ്ടടാ .. നീ കേറ് . നമുക്ക് വാങ്ങാന്‍ ഉള്ളത് വാങ്ങീട്ടു പെട്ടന്ന് പോകാം ''

'' മുഖമൊന്നു കഴുകടി വൃത്തികെട്ടവളെ . നിന്നെക്കണ്ടാല്‍ ഞാന്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോന്നതാന്നെ ആളുകള്‍ കരുതൂ ..എന്നാ മേക്കപ്പ് പോകൂന്നുള്ള പേടിയാണോ ?'' മഹേഷ്‌ അവളെ ചൊടിപ്പിച്ചു അപ്പോഴത്തെ മൂഡ്‌ മാറ്റാനായി പറഞ്ഞു .

''പോടാ പൊട്ടാ ..ഞാന്‍ അല്ലെ മേക്കപ്പ് ഇടുന്നെ .. ലേശം പൌഡര്‍ ഇടും ..അതേയുള്ളൂ '' കാവേരി ഡോര്‍ തുറന്നിറങ്ങി അവന്റെ കയ്യില്‍ നിന്നും കുപ്പി വാങ്ങി മുഖം കഴുകി .

''പോകാം .... '' കാവേരി അകത്തു കയറിയിരുന്നതും മഹി കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തിട്ട് ചോദിച്ചു .

'' മുഖം തുടക്കടാ .. '' സാരി തുമ്പിനാല്‍ മുഖം തുടച്ചുകൊണ്ടിരുന്ന കാവേരി അവനരികിലേക്ക് ചാഞ്ഞിരുന്നിട്ട് അവന്റെ മുഖവും സാരികൊണ്ടോപ്പി .

കണ്മുന്നില്‍ അവളുടെ വെളുത്തു പരന്ന വയറും നിറഞ്ഞ മാറിടവും കണ്ടപ്പോള്‍ മഹേഷ്‌ മറ്റെല്ലാം വിസ്മരിച്ചു പോയി .

അവന്‍ അവളുടെ വയറിലൂടെ മെല്ലെ വിരലോടിച്ചു .

'' ആഹ് ..ഡാ ചെക്കാ '' കാവേരി പെട്ടന്ന് സാരി വലിച്ചിട്ട് നാക്ക്‌ കടിച്ചവനെ നോക്കിയിട്ട് കൈക്കിട്ട് മെല്ലെ അടിച്ചു

'' വഷളന്‍ ...ഏത് നേരോം വേണ്ടാത്തതേ കാണുകേം ചെയ്യുകേം ചെയ്യൂ ''

''വേണ്ടാത്തതൊന്നുമല്ല ... എനിക്ക് വേണം '' അവള്‍ സാരി കൊണ്ട് വയര്‍ മറച്ചിട്ടതിന്റെ വിഷമവും

💬 Comments

View all comments