💬 Comments
View all commentsകൊള്ളാം സൂപ്പർ. തുടരുക ⭐❤
ഒരുപാടു കാലമായി നല്ല കഥ വായിച്ചുട്ട് 3പാർട്ട് വൈകികല്ലേ plzzz പുതിയ കഥാപാത്രം aged ആന്റി വരട്ടെ
മികച്ച കഥ. വളരെയധികം ഇഷ്ടപ്പെട്ടു സംഭാഷണങ്ങളും സീനുകളും എല്ലാം വായിക്കാൻ നല്ല ഫീലുണ്ട്. കഥ വായിക്കുമ്പോ നമ്മുടെ മുന്നിൽ കഥ നടക്കുന്നത് പോലെ തോന്നുന്നു അത്രയും ഡീറ്റൈൽഡ് ആയാണ് സീനുകളും സംഭാഷണങ്ങളും പറഞ്ഞു പോകുന്നത് അമ്മയുടെ സീൻസ് ഈ പാർട്ടിന്റെ ലാസ്റ്റ് കുറച്ച് മാത്രം ഉള്ളെലും അവരും സൂപ്പറായിരുന്നു. അവരുടെ സീൻസ് അടുത്ത പാർട്ടിൽ കൂടുതൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
Kollaam bro
The great royal king.. പ്ലീസ് ഇനിയും വിഷമിപ്പിക്കുവാനോ ഞങ്ങളെ.. ഒന്നും വേഗം രാജാവേ... പിന്നെ ഒരു റിക്വസ്റ്റ്ണ്ട്.. കാവേരിയെ പറഞ്ഞുവിടല്ലേ... പ്ലീസ് ????അവർ അമ്മയും മകളും മകനും കൂടി സ്നേഹങ്ങൾ പങ്കു വച്ചു ജീവിച്ചുപോട്ടെന്ന്... പ്ലീസ്... ചതിക്കരുത്... ?????
പ്രിയപ്പെട്ട രാജ, അടുത്ത കാലത്തായി (അല്ല കുറേ നാളായി) ഓർമ്മയുടെ മൂർച്ച കുറഞ്ഞു വരികയാണ്. എനിക്കു പരിചയമുള്ള രാജയുടെ കഥകളിൾ ഇത്രയേറെ സംഭാഷണങ്ങളുണ്ടോ? ഒരു സംശയമാണ്. എഴുത്ത് പതിവുപോലെ സുന്ദരം. എന്നാലും എനിക്കിഷ്ട്ടം പഴയ ശൈലിയാണ്. അവസാന പേജുകളിൽ സാവിത്രി വീണ്ടും വന്നപ്പോൾ കഥയുടെ ഊർജ്ജവും വർദ്ധിച്ചു. തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്വന്തം ഋഷി.
ഇടവേളകൾ ശൈലിയിൽ മാറ്റം സൃഷ്ടിച്ചോ എന്നറിയില്ല മുനിവര്യാ. അവസാന കഥകളിലും ശൈലീമാറ്റം ചൂണ്ടിക്കാട്ടി യിരുന്നു പലരും. സംഭാഷണം പല കഥകളിലും ഉണ്ടായിരുന്നു. അവരുടെ മാനസികവ്യാപാരങ്ങൾ വെളിവാക്കാൻ സംഭാഷണം കൊണ്ട് പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ സൈറ്റിൽ ലിസ്റ്റിൽ വന്നിട്ടില്ലാത്ത 'ജീവിതം സാക്ഷി'യിൽ ഒക്കെ സംഭാഷണം ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ. ഇത്ര ഇല്ലായിരുന്നു വെങ്കിലും.. നന്ദി ഈ കുറിപ്പിന് -രാജാ
സംഭാഷണങ്ങളിലൂടെ മാനസിക വ്യാപാരത്തിലേക്ക് കടക്കുന്നതാണ് നല്ലത് , എങ്ങനെയെങ്കിലും കളി നടത്തുക എന്നതല്ല പ്രധാനം , വായിക്കുന്നവന് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കട്ടെ , നല്ല കഥ , എനിക്ക് ഇഷ്ടമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു , ആശംസകള്‍
Bakki pettanundavile
അല്പം ലേറ്റ് ആവും. അധികം താമസിക്കില്ല
പൊളി കഥ ? മനസ്സുനിറഞ്ഞു വായിച്ചു. സംഭാഷണങ്ങളും സീനുകളും മികച്ച രീതിയിൽ തന്നെ വന്നിട്ടുണ്ട്.
നന്ദി ജോസ്
രാജ സർ...❤️❤️❤️ ഇവിടെ വായിച്ചു തുടങ്ങിയ കാലം തൊട്ടു ഒത്തിരി ആരാധനയോടെ വായിച്ചിട്ടുള്ള കഥകളും കൊതിയോടെ നോക്കിയിട്ടുള്ള തൂലികയും ആണ് സാറിന്റേത്... എഴുത്തിലൂടെ ഇമ്പോസിബിൾ ആയത് ലാഘവത്തോടെ പൊസിബിൾ ആക്കുന്നത് തികഞ്ഞ അത്ഭുതത്തോടെ ആണ് എപ്പോഴും നോക്കിയിട്ടുള്ളത്,...❤️❤️❤️ ഇവിടെയും കാവേരിയും സാവിത്രിയും മഹേഷും തമ്മിലുള്ള ട്രയോ അവതരിപ്പിച്ച ശൈലിയും ഭംഗിയും,...❤️❤️❤️ എപ്പോഴും എല്ലാ കഥയ്ക്കും ഉണ്ടാവാറുള്ള ആ ഒരു ടച്ച് ഇവിടെയും തെളിഞ്ഞു കാണാൻ കഴിഞ്ഞു... അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു... സ്നേഹപൂർവ്വം...❤️❤️❤️
വളരെ നന്ദി വായനക്കും ഈ സപ്പോര്‍ട്ടിനും ...
ആദ്യമായി ഒരു അനുഭവക്കുറിപ്പുകൾ എഴുതിയിട്ടുണ്ട് ദയവായി വായിച്ച് കൊള്ളാമെങ്കിൽ support ചെയ്യൂ https://kkstories.com/ammathanalil-njangalude-pranayasancharam-part-2-author-sharp-spear/
♥️♥️♥️♥️♥️♥️♥️
നന്ദി ...
മനസ്സ് നിറഞ്ഞു .
താങ്ക്യൂ ...
കിടിലോൽ കിടിലം
നന്ദി ...
Super ??????
നന്ദി ...
pwoli oru rakshem illa
താങ്ക്യൂ ...
മനസ്സുനിറയെ സന്തോഷം...ഒരു കമ്പി വായിച്ചതിൽ അല്ല.... നിങ്ങൾ ഓക്കേ ഇപ്പോളും പ്രേക്ഷകർക്ക് വേണ്ടി എഴുതുന്നല്ലോ എന്നോർത്തപ്പോൾ... വായിച്ചു... ❤❤❤ മികച്ചത്... ഇനിയും ഇനിയും.. എഴുതണം.... നിരാശരാക്കരുത്.. ???
വല്ലപ്പോഴും കാണാം .. മടുപ്പിക്കുന്നതൊന്നും ഉണ്ടാവാതിരുന്നാല്‍ ..
Next part എന്ന് വരും?
ലേറ്റ് ആവും ...
ഡിയർ രാജാ.... രണ്ട് അധ്യായങ്ങൾ ഒരുമിച്ച് വായിച്ച് തീർത്തിട്ട് ഇപ്പോൾ 10 മിനിറ്റ് ആയതേയുള്ളൂ. ഇനി ഏതാനും ദിവസങ്ങളും മാസങ്ങളും മഹേഷും കാവേരിയും സാവിത്രിയും രജീഷിന്റെ അമ്മപോലും മനസ്സിൽ നിന്ന് പോകുമെന്ന് തോന്നുന്നില്ല. രജീഷിന്റെ വീട്ടിലേക്കുള്ള യാത്രയും ഡ്രസ്സ് വാങ്ങിക്കാൻ വേണ്ടി കടയുടെ അകത്ത് കയറിയ രംഗങ്ങളും അതിനുശേഷം വീട്ടിൽ വന്നു കഴിഞ്ഞതിനു ശേഷം സാവിത്രിക്കും രേവതിക്കും ഇടയിൽ ഉണ്ടായ സംഭാഷണങ്ങളും മഹേഷിന്റെ മുറിയിൽ ഉണ്ടായിരുന്നപ്പോൾ രേവതിയുടെ മനസ്സിലൂടെ കടന്നുപോയ ചിന്തകളും എല്ലാം വളരെ കാലത്തോളം മനസ്സിൽ പച്ചപിടിച്ച് അങ്ങനെ കിടക്കും.... എഴുതിയ ആളെ എത്രയോ ടാലന്റ് ഉള്ള ആളാണ്. മനുഷ്യരുടെ ജീവിതങ്ങളെയും ചിന്തകളെയും അടുത്ത് അറിയുന്ന ആളാണ്. എല്ലാത്തിനുമുപരി മനുഷ്യ ബന്ധങ്ങൾ ബഹുമാനിക്കുന്ന ആളാണ്, ഇതൊക്കെ വ്യക്തമായി അനുഭവിച്ചറിയാൻ കഴിയും താങ്കളുടെ കഥകൾ വായിക്കുമ്പോൾ, താങ്കൾ സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ, താങ്കൾ വരച്ചിട്ട കഥാസന്ദർഭങ്ങളെ നേർക്കുനേർ കാണുമ്പോൾ..... ഈ കഥ സൈറ്റിനെ വായനക്കാർക്ക് എപ്പോഴും കേറി ഇറങ്ങാനുള്ള ഒരിടം ആക്കി മാറ്റിയത് താങ്കളെപ്പോലെ ചുരുക്കം ആളുകൾ എഴുതിക്കൊണ്ടിരുന്നപ്പോഴാണ്. അവരിൽ പലരും ഇപ്പോൾ കളം വിട്ടു. എങ്കിലും താങ്കൾ എഴുതുമ്പോൾ വായിക്കാൻ ഒരുപാട് ആളുകൾ ഉണ്ട് എന്നതിന്റെ ഉദാഹരണമാണ് ഈ കഥയുടെ ആദ്യ അധ്യായത്തിന് കിട്ടിയ വ്യൂവേഴ്സിന്റെ എണ്ണം. രണ്ടുദിവസമായുള്ള ഈ കഥ നിങ്ങൾ ഈ സൈറ്റിൽ പോസ്റ്റ് ചെയ്തിട്ട്. എത്ര പെട്ടെന്നാണ് ചാർട്ടിൽ അത് ഇടം പിടിച്ചത്. നിങ്ങൾ നിങ്ങളുടെ കഥകൾക്ക് പിന്നാലെ വായനക്കാർ കൂട്ടം കൂടുന്നത് ആർത്തിയോടെയാണ്. ജീവിതത്തിന്റെ ജീവിതാനുഭവങ്ങളുടെ തീഷ്ണഗന്ധം ഏറ്റുവാങ്ങുന്ന കഥാപാത്രങ്ങളെ അടുത്തറിയാനാണ് അവർ നിങ്ങളുടെ പേരുടെ ചുറ്റും വട്ടമിട്ട് പറക്കുന്നത്. കൂട്ടത്തിൽ ഏറ്റവും മുൻനിരയിൽ തന്നെ ഞാനും.... പുതിയ എഴുത്തുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു... ഒപ്പം ഈ കഥയുടെ തുടർച്ചയ്ക്കും... സസ്നേഹം സ്മിത
വീണ്ടുമൊരു ജയന്തി ജനത ... നന്ദി സുന്ദരി .. ഇവിടേക്ക് അധികം വരാറില്ലായിരുന്നു . അതിനുണ്ടായ കാരണങ്ങള്‍ താങ്കള്‍ക്കും അറിയാവുന്നതാണല്ലോ . തല്ലും തലോടലും ഒരിടത്ത് നിന്നാകുമ്പോള്‍ മടുപ്പ് മനസിനെ ബാധിക്കും . എഴുത്ത് ഒരാള്‍ക്ക് എങ്കിലും സന്തോഷം തരുന്നുവെങ്കില്‍ എഴുതുക തന്നെയല്ലേ നല്ലത് . അതുകൊണ്ട് ആര്‍ക്കേലും ബെനഫിറ്റ് ഉണ്ടാവട്ടെ .. താഴെയുള്ള കമന്റുകള്‍ക്ക് മറുപടി കൊടുത്തതാണ് . മോഡറേഷന് കാണിച്ചു ..എന്നാല്‍ അതിപ്പോള്‍ കാണാനില്ല . ഇതുവരുമോ എന്നറിയില്ല . നന്ദി ..ഈ വാക്കുകള്‍ക്ക് . - രാജാ
രാജയോടും സ്മിതയോടും ഒറ്റ റിക്വസ്റ്റ്.... താളംതെറ്റിയ താരാട്ട് പൂർത്തിയാക്കുമോ.. എമിലിയെ ഒരുപാടിഷ്ടപ്പെട്ടിരുന്നു. ❤️❤️❤️
Super bro ❤️
താങ്ക്യൂ ...
രാജ the legend വായിക്കാൻ കുറച്ചു വ്യകിപോയി ക്ഷമിക്കണം ഇത്രേം നല്ല story miss ayipoyi ....enneda panni vechittrikke romba pramadam... dialogue onninonu മിച്ചം...