Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]
ഒക്കെ പറയുന്നുണ്ടായിരുന്നു . '' സാവിത്രി അവന്റെ നെറ്റിയില്‍ കൈവെച്ചു നോക്കി .
'' എന്നാ പറ്റിയെടാ .. പനിക്കൊന്നോന്നുമില്ല . അവള്‍ക്ക് നെറ്റിയില്‍ ചൂടുണ്ട് . തലവേദന ആണെന്ന് പറഞ്ഞു . പനിക്കാന്‍ ആരിക്കും . ''
സാവിത്രി ഉത്ഖണ്ടയോടെ അവനെ നോക്കി .
'' ഇല്ലമ്മാ .. ''
''എന്ന വെയിലത്ത് നടന്നിട്ടാകും . നീ മേല് കഴുകുന്നുണ്ടെല്‍ കഴുക് . തല നനക്കണ്ട . ഞാന്‍ ചൂടുവെള്ളം വെക്കാം . നീയവളെ ചെന്ന് വിളിച്ചു ഡ്രെസ് മാറി വരാന്‍ പറ . ചൂട് കഞ്ഞി വെച്ചിട്ടുണ്ട് ഞാന്‍ ''
സാവിത്രി അടുക്കളയിലേക്ക് നടന്നു .
മഹിക്കൊന്നും മനസ്സിലായില്ല .
അവനൊന്ന് തല കുടഞ്ഞു .
അപ്പൊ കോടതി തങ്ങളെ ശിക്ഷിച്ചില്ലേ ?!!
പോലീസുകാര്‍ എപ്പോഴാണ് തങ്ങളെ വിട്ടത്
അമ്മ സെലീനാമ്മയുടെ വീട്ടിൽ കണ്ടപ്പോഴത്തെ നൈറ്റി മഹിക്ക് ഇട്ടിരിക്കുന്നത് .അപ്പോഴാണ് താനെവിടെയാണെന്ന് പൂർണമായ ബോധം വന്നത് .
'' ചേച്ചീ ... ചേച്ചീ ... '' മഹി കാവേരിയുടെ കട്ടിലിനു സമീപമെത്തി അവളുടെ തോളില്‍ തട്ടി വിളിച്ചു .
'' അഹ് ... '' കാവേരി ഒന്ന് മൂളിയിട്ട് മെല്ലെ തിരിഞ്ഞവനെ നോക്കി .
'' വല്ലാത്ത തലവേദനയെടാ ... ഞാനൊന്ന് മയങ്ങിപ്പോയി . ''
''ഹ്മ്മ്... കുറഞ്ഞോ എന്നിട്ട് ? അമ്മ വന്നു . '''
'' ഹ്മ്മ് ... ഞാൻ കണ്ടാരുന്നു .. ഒരു ഗുളികേം വാങ്ങിക്കഴിച്ചിട്ടാ കിടന്നേ ''' കാവേരി എണീറ്റ് മുടി കെട്ടിവെച്ചു പറഞ്ഞു
''എടിയേച്ചീ .. പോലീസെന്നാത്തിനാ വന്നേ ..അമ്മ വല്ലോം ചോദിച്ചോ പോയ കാര്യത്തെ പറ്റി ''
''ഊം ..ഞാനെല്ലാം പറഞ്ഞു . പേടിക്കണ്ടടാ .. തോട്ടത്തിലെന്തോ യൂണിയൻ പ്രശ്നം ഉണ്ടായി അടിപിടിയായി . അതിന്റെ മൊഴിയെടുക്കാനാ പോലീസ് വന്നേ '' കാവേരി അവന്റെ മുഖത്ത് തഴുകി
''ആണോ ... പേടിച്ചുപോയി പണ്ടാരം . പിന്നെയെന്നാത്തിനാ നീയമ്മയോടു പറയാൻ പോയെ ? ശ്ശൊ !!''
മഹിക്ക് പാതി ആശ്വാസമായെങ്കിലും അമ്മയെ എങ്ങനെയഭിമുഖീകരിക്കുമെന്നുള്ള സങ്കോചം ഉണ്ടായിരുന്നു .
''നമ്മടെ
💬 Comments
View all comments