0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 12.1K

.''

'' ഹം .. നല്ലതാ ..നീ ചെയ്യാറുണ്ടോടീ ചേച്ചീ ...?''

''പിന്നെ ..അതിനല്ലേ സമയം .അല്ലാതെ തന്നെ എല്ലു നുറുങ്ങുന്ന പണിയുണ്ട് അവിടെ . സഹായത്തിനൊരു ചേച്ചിയുണ്ടായിരുന്നു . ഞാൻ ചെന്ന് കഴിഞ്ഞൊരാഴ്ച കഴിഞ്ഞപ്പോ അമ്മയതിനെ പറഞ്ഞുവിട്ടു . പണി ചെയ്യാൻ ഞാനുണ്ടല്ലോ ''

''അഹ് ..സാരമില്ല ..നീ നടക്ക് ''

''എടാ മഹീ ... ഞാൻ വെറുതെ പറഞ്ഞതല്ല കേട്ടോ . വെറുതെ വല്ലിടത്തും പോയി വയ്യാവേലി ഒന്നും വരുത്തിവെച്ചേക്കരുത് . നീ വാണം വിട്ടോ .. അല്ലാതെ കണ്ട പെണ്ണുങ്ങടെ അടുത്തൊന്നും പോയേക്കരുത് . പല രോഗങ്ങളും പിടിക്കും ''

'''ഒന്ന് പോടീ ഏച്ചീ .. ദുബായിയിൽ പോയിട്ടില്ല അപ്പോഴാ ?''

'' കൊതി പിടിച്ചാൽ പിന്നെ പിടി കിട്ടില്ല മോനെ ... അതുകൊണ്ടു പറഞ്ഞതാ .. ''

''ഊം ..അല്ലേലും വാണം മാത്രമല്ലെ ഇനി രക്ഷയുള്ളു ..എ ന്താ .. ടീ ''

പറഞ്ഞുതീരുന്നതിന് മുന്നേ കാവേരി അവനെ ശരീരം കൊണ്ട് പുറകോട്ട് തള്ളി നിർത്തി കണ്ണുകൊണ്ടു സെലീനാമ്മയുടെ വീട്ടിലേക്ക് കാണിച്ചപ്പോൾ മഹി അമ്പരന്നു .

അവൻ വെളിപ്പടർപ്പുകൾക്കിടയിലൂടെ സെലീനാമ്മയുടെ വീട്ടിലേക്ക് നോക്കി .

അവിടെത്തിണ്ണയിലെ കസേരയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇരിപ്പുണ്ട് .

മുറ്റത്ത് രണ്ട് പോലീസുകാരും .

സെലീനാമ്മ തിണ്ണയിൽ നിന്ന് അവരോടെന്തോ പറയുന്നു .

''എടാ ..അമ്മ ''' കാവേരി പറഞ്ഞപ്പോഴാണ് മഹി മുറ്റത്തിന്റെ സൈഡിലേക്ക് നോക്കിയത് .അവിടെ മറ്റ് രണ്ടു പോലീസുകാരോട് സംസാരിക്കുകയാണ് സാവിത്രി . അങ്ങോട്ടുമിങ്ങോട്ടുമെന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ട് .

'' ചേച്ചീ

💬 Comments

View all comments