0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4220

നോക്കി .

''ചൂടാറണ്ടല്ലോ എന്ന് കരുതി . ഇന്നലെ ശെരിക്കുറങ്ങിയില്ലല്ലോ . എണീക്കുമ്പോ കുടിച്ചോളും എന്ന് കരുതിയാ ഫ്ലാസ്കിലെടുത്തെ . ഇതാ പോയി കിടന്നോ .. നല്ല ഉറക്കക്ഷീണം ഉണ്ട് '' സാവിത്രി പറഞ്ഞപ്പോൾ കാവേരിയുടെ മുഖം കുനിഞ്ഞു . അവൾ ഫ്ലാസ്കുമെടുത്തു തന്റെ മുറിയിലേക്ക് നടന്നു .

''നീയെങ്ങോട്ടാ പോകുന്നെ ... ?''

''ഏഹ് .. മുറീലേക്ക് .അമ്മയല്ലേ കിടന്നോളാൻ പറഞ്ഞെ ?''' സാവിത്രി പുറകിൽ നിന്ന് ചോദിച്ചപ്പോൾ കാവേരി തിരിഞ്ഞു നിന്നു

'' അവിടെയാണോ ഇന്നലെ കിടന്നേ ... ?'' സാവിത്രിയവളെ സൂക്ഷിച്ചുനോക്കിയപ്പോൾ കാവേരി കരയുമെന്ന മട്ടിലായി .

''' അമ്മെ ..ഞാ... ൻ ...ഞാൻ ... ഉ ..ഉറക്കം വരാത്തപ്പോ .... ഞങ്ങള് തമ്മിലൊന്നും നടന്നില്ലമ്മേ ..അമ്മ പൊറുക്കണം '' കാവേരിയോടി വന്നു സാവിത്രിയുടെ കാൽക്കൽ വീഴാൻ തുടങ്ങി

''അതിനു ഞാൻ വല്ലോം പറഞ്ഞോ ...?'' സാവിത്രിയവളെ തോളിൽ പിടിച്ചു പൊക്കി . കാവേരി അമ്മയെ നോക്കാനാവാതെ സാവിത്രിയുടെ തോളിൽ മുഖം ചായ്ച്ചു കരയാൻ തുടങ്ങി

'' ഞാൻ നിന്നോടൊരു തെറ്റുചെയ്തു . അതിനുളള പ്രായശ്ചിത്തം ഒന്നുമല്ല ഇത് . തെറ്റാണെന്നും അറിയാം .

'' ''അമ്മെ ..എനിക്ക് ..ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല . ഒരു പേരുദോഷോം കേൾപ്പിക്കത്തില്ല .. പക്ഷെ .. ഞാൻ ഒരു നിമിഷം ഞാൻ ... അനിയൻ ..അനിയനാണെന്ന് മറന്നുപോയി .. ''

'' കാവേരി പൊട്ടിക്കരഞ്ഞുകൊണ്ട്‌ തലേന്ന് സംഭവിച്ചതൊക്കെ പറഞ്ഞു .

രജീഷിനോടുള്ള ദേഷ്യത്തിൽ മഹിയെ ഉമ്മ വെച്ചതുമുതൽ അവന്റെ മുറിയിലേക്ക് ചെന്നപ്പോൾ അവനെന്തോ ചിന്തയിൽ തന്നെ ഉമ്മവെച്ചതും ഒരുനിമിഷം അതിൽ മുഴുകിപ്പോയതും തലേന്ന് ഇവിടെനിന്ന് പോയപ്പോൾ മുതലുള്ള സംഭവങ്ങളും എല്ലാം പറഞ്ഞു തീർത്തപ്പോൾ കാവേരിക്ക് ഒരു ഭാരമെല്ലാം ഇറക്കിവെച്ചപോലുള്ള ആശ്വാസമായി

''' മോളെ ... ഞാനുമൊരു പെണ്ണാണ്‌ , പോരാത്തേന് നിന്റെയമ്മയും . എനിക്ക് നിന്നെ മനസ്സിലാക്കാന്‍ പറ്റുന്നില്ലങ്കില്‍ വേറെയാർക്കാണ് ? ജീവിതം ഒന്നേയുള്ളൂ മോളെ . മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ ആ ജീവിതം കളഞ്ഞു കുളിക്കരുത് . നിന്റെയിഷ്ടങ്ങൾ നിറവേറ്റുക ,

💬 Comments

View all comments