0%

Chapter Title : തൃഷ്ണ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 12.3K

പുതുക്കാൻ ഉണ്ടെന്ന് ''

''എന്നാ ഉറങ്ങിക്കോ നീ '' മഹി കൈ ഒന്നുകൂടി മടക്കി അവളെ തന്നോട് ചേർത്തു

''അതിനുറക്കം വരണ്ടേ '''

'' ഉറങ്ങാൻ ഞങ്ങളൊക്കെ ചെയ്യുന്നൊരു കാര്യമുണ്ട് .. ''

''എന്നതാ ,.. രണ്ടെണ്ണം അടിക്കുന്നതാരിക്കും . ''

'' അതും നല്ലതാ .. ഇതുപക്ഷേ വേറെയാ .. ''

എന്നതാടാ ..പറ ?''

'' ഒന്ന് വിട്ടാൽ മതി .. അതിന്റെ ക്ഷീണത്തിൽ ഉറങ്ങിക്കോളും''

'' എന്ത് വിട്ടാൽ ..ഓ ..ഓ .. മനസ്സിലായി ... നീ വിട്ടിട്ടും ഉറങ്ങിയില്ലല്ലോ അതിന് ' കാവേരി അവന്റെ കവിളിൽ നുള്ളി .

'ഇല്ലടി .ഞാന്‍ വിട്ടില്ല...അതിനുള്ളൊരു മൂഡ് ഇല്ലായിരുന്നു ''

''ഹ്മ്മ് ... നമ്മുടെ പ്ലാനൊക്കെ തെറ്റി അല്ലേടാ ...ആ നാശം പിടിച്ച പോലീസിനെ കണ്ടതാ പണിയായത് ''

കാവേരി അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി .

'' ഹമ് .. ''

'' മോനെ ... നീ വിട്ടോ ... എന്റെ പാന്റിയേന്തിയെ .. എവിടെയൊളിപ്പിച്ചു ?''

'' തലയിണയുടെ അടിയിലുണ്ട് .. ''

''ഹ്മ്മ് ..അമ്മ അടിച്ചുവാരാൻ വരുമ്പോ കാണണ്ട ... അലമാരിയിലെങ്ങാനും വെച്ചോണം കേട്ടോ ?''

'' എനിക്ക് വേണ്ട അത് .. നീ കൊണ്ടോക്കോ ''

''ദേവീ ..അതെന്നാടാ ?''' കാവേരിയത്രേ ചോദിച്ചുള്ളൂ . പക്ഷെ അവളുടെ ചോദ്യത്തിൽ ആകാംഷയും നൈരാശ്യവുമെല്ലാം കലർന്നിരുന്നു .

'' നാളെ നീ പോയിട്ട് വരുമ്പോ ഇട്ടിരിക്കുന്നത് തന്നാൽ മതി ..ഇതിന്റെ സ്മെൽ പോയിക്കാണും . ''

''അയ്യേ .. പോടാ ഒന്ന്

💬 Comments

View all comments