0%

Chapter Title : തൃഷ്ണ 3 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.8K

.

' വെള്ളം കുടി ... ''

മാധവി ദാഹാർത്തയെ പോലെ ബാക്കിയുണ്ടായിരുന്ന വെള്ളം മുഴുവൻ കുടിച്ചിട്ട് സാരിയുടുക്കാൻ തുടങ്ങി .

മുണ്ടും ഷർട്ടുമൊക്കെ ധരിച്ചവളെയും നോക്കി ബെഡിൽ ചാരിയിരിപ്പുണ്ടായിരുന്നു മഹി .

പെട്ടന്ന് മുടിയൊന്നു ചീകി കൊണ്ടയുരുട്ടി കെട്ടിവെച്ചിട്ടവൾ മഹിയെ നോക്കി .

''ഇത്രേയുള്ളോ ? ഞാനോർത്തു ഒരു മണിക്കൂർ പിടിക്കുമെന്ന് '''

മഹി അവളുടെ പിന്നിൽ വന്നു നിന്നിട്ട് പറഞ്ഞപ്പോൾ മാധവിക്ക് ചെറിയ ചിരി വന്നു .

'' കണ്ണെഴുത് ... നീ രാവിലെ കണ്ണെഴുതിയിരുന്നല്ലോ .. നല്ല രസമായിരുന്നു കരിമഷിയിട്ട ഉണ്ടക്കണ്ണു കൊണ്ട് നോക്കുന്നത് ''' മഹി കണ്ണാടിയിലൂടെ അവളുടെ കണ്ണില്‍ നോക്കി പറഞ്ഞപ്പോള്‍ മാധവിയുടെ കണ്ണിലുരുണ്ട് കൂടിയ ജലം ഒരുതുള്ളി ഇറ്റുവീണു . മറുത്തൊന്നും പറയാതെ തന്നെ മാധവി അലമാരിയിൽ നിന്ന് കരിമഷിയെടുത്തു എഴുതാൻ തുടങ്ങി

'' ധാ ... ഇപ്പോൾ പൂർത്തിയായി ''

കരിമഷിയിട്ടിട്ട് ഇനിയെന്തെന്ന ഭാവത്തിൽ കണ്ണാടിയിൽ അവനെ നോക്കിയ മാധവിയുടെ നെറ്റിയിൽ അലമാരിയിൽ ഒട്ടിച്ചിരുന്ന ഒരു പൊട്ട് എടുത്തു കുത്തി നെറുകയിൽ മഹി ചുംബിച്ചപ്പോൾ മാധവി പൊട്ടിക്കരഞ്ഞുകൊണ്ടവനെ ഇറുകെ പുണർന്നു . പെട്ടന്ന് തന്നെ അവൾ പിടഞ്ഞുമാറി അലമാരിയിൽ നിന്ന് ഒരു ഹാൻഡ് കർചീഫ് എടുത്തു കണ്ണാടിയിൽ നോക്കി കരിമഷി എഴുതിയത് പോകാതെ കണ്ണുകൾ ഒപ്പിയിട്ട് പുറത്തേക്ക് നടന്നു .

''കേറിക്കോ .. ഞാൻ പൂട്ടിയിട്ട് വന്നേക്കാം ''

താക്കോൽ വാതിലിൽ തന്നെ ഉണ്ടായിരുന്നു . മഹി താക്കോലെടുത്തിട്ടവളോട് പറഞ്ഞപ്പോൾ മാധവി മുറ്റത്തു കിടന്ന കാറിന്റെ മുൻ ഡോർ തുറന്നകത്തേക്ക് കയറി .

ടൌണിലേക്ക് എത്തുന്നതിന് മുൻപുള്ളോരു

💬 Comments

View all comments