0%

Chapter Title : തൃഷ്ണ 3 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.8K

പിടിച്ചപ്പോൾ മാധവിയൊന്നു ഞെട്ടി കൈ പിൻവലിക്കാൻ നോക്കിയെങ്കിലും അതെ മട്ടിലിരുന്നു . അവൻ അവളുടെ ഉരുണ്ട കൈത്തണ്ടയിലൂടെ കയ്യൊടിച്ചപ്പോൾ രോമകൂപങ്ങൾ എഴുന്നത് മഹിയറിഞ്ഞു .

'' നിന്റെ വായിൽ നാക്കില്ലേ മാധവീ ?'''

''ഏഹ് ... ഉ .. ഉണ്ട് '' മഹി ചോദിച്ചപ്പോൾ മാധവി പെട്ടന്നൊന്ന് ഞെട്ടിയെങ്കിലും അവനെ നോക്കി പറഞ്ഞിട്ട് മുഖം കുനിച്ചു .

'' ഞാനാണ് ഇതുവരേം സംസാരിച്ചത് .. മിണ്ടാന്‍ ഇഷ്ടമില്ലേല്‍ ഞാനിനി ഒന്നും ചോദിക്കുന്നുമില്ല പറയുന്നുമില്ല ''

മഹി ബിരിയാണി വന്നപ്പോള്‍ അവളുടെ പ്ലേറ്റിലേക്ക് പകര്‍ന്നുകൊണ്ട് പറഞ്ഞപ്പോള്‍ മാധവി അവനെ വിഷണ്ണയായി നോക്കി .

''നിന്റെ സ്വന്തം വീടെവിടെയാ ? അവിടെ ആരൊക്കെയുണ്ട് ? പോകാറില്ലേ അവിടെ ?''

''' അവിടെ ആങ്ങളേം നാത്തൂനും മാത്രമേ ഉള്ളൂ ... പോകാറില്ല ... '' മാധവി പെട്ടന്ന് തന്നെ ഉത്തരം പറഞ്ഞു

'അതെന്നാ ?''

'' അവര്‍ക്കെന്നെ ഇഷ്ടമില്ല ... '' മാധവി മുഖം കുനിച്ചു .

'' വിളിക്കാറുണ്ടോ ?''

''ഇല്ല ...'''

'' എവിടെയാ വീട് ?''

മാധവി അവന്‍ ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞു . മഹിയും തന്റെ ജോലിയെക്കുറിച്ചും ദുബായ് വിശേഷങ്ങളെ പറ്റിയുമെല്ലാം വാചാലനായി .

മാധവി ആകാംഷയോടെ എല്ലാം കേട്ടുകൊണ്ടിരുന്നു .

അവള്‍ മഹിയെ നോക്കി കൊണ്ട് തന്നെയാണ് സംസാരം കേട്ടിരുന്നത് .

'' ഇതും കൂടെ കഴിക്ക് ... ഒരു ബിരിയാണി കൂടെ പറയട്ടെ .. ''ചിക്കന്റെ ലെഗ്‌പീസ് മാധവിയുടെ പ്ളേറ്റിലേക്ക് ഇട്ടിട്ട് മഹി പറഞ്ഞപ്പോൾ മാധവിയുടെ കണ്ണുകൾ വികസിച്ചു .

''വേണ്ട ...

💬 Comments

View all comments